ബഹ്റൈനില്‍ മാസ്ക് ധരിക്കാത്തതിന് ഇതുവരെ 10,866 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ്. മുഹറാഖ് ഗവര്‍ണറേറ്റില്‍ മാത്രം 2,989 കേസുകള്‍. വടക്കന്‍ ഗവര്‍ണറേറ്റ് 2,643, തലസ്ഥാന ഗവര് ണറേറ്റ് 2,096, തെക്കന്‍ ഗവര്‍ണറേറ്റ് 1,808 എന്നിങ്ങനെയും. ഇതിനു പുറമേ ദേശീയ പൊതു സുര ക്ഷാ വിഭാഗം 1,246 കേസുകളും തുറമുഖ സുരക്...തുട൪ന്ന് വായിക്കുക
|