പത്തനംതിട്ട : ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി വോട്ടര്പട്ടിക യില് പേരുള്ളത് 10,36,488 സമ്മതിദായകരാണ്. ഇതില് 5,44,965 പേര് സ്ത്രീ കളും 4,91,519 പേര് പുരുഷന്മാരും നാലുപേര്ട്രാന്സ്ജെന്ഡര്മാരുമാണ്.ഇത്ത വണ വോട്ടര് പട്ടികയില് പുതുതായി പേരു ചേര്ത്തവര് 15,897 പേരാണ്. ഇതില് 2021 ജനുവരി ഒന്...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാനത്ത് കോവിഡ് വാക്സിന് കുത്തിവയ്പ്പിന്റെ അഞ്ചാം ദിനത്തില് 12,120 ആരോഗ്യ പ്രവര്ത്തകര് കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. 141 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടന്നത്. എറണാകുളം...തുട൪ന്ന് വായിക്കുക
തിരു: ഭിന്നശേഷിക്കാര്ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികള്ക്ക് 1.10 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യ സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര് അറിയിച്ചു. ഗവേഷണവും വികസനവും പുനരധിവാസത്തിന്, ഭിന്നശേഷി ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിശോധനയും രജിസ്ട്രേഷനുംഉറ...തുട൪ന്ന് വായിക്കുക
(ഡോ ജയശ്രീ വി വാമൻ്റെ നേതൃത്വത്തിൽപുതിയ മെഷീൻ ഉപയോഗിച്ചുള്ള ആദ്യ ശസ്ത്രക്രിയ നടന്നപ്പോൾ)
തിരു: വൻകിട സ്വകാര്യ ആശുപത്രികൾ മാത്രം കുത്തകയാക്കിയിരുന്ന ത്രീ ഡി ലാപ്രോസ്കോ പ്പിക് മെഷീൻ വഴിയുള്ള ശസ്ത്രക്രിയ സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി തിരുവന ന്തപുരം എസ് എ ടി ആശുപത്രിയിൽ ആരംഭിച്ചു. വളരെ സൂക്ഷ്...തുട൪ന്ന് വായിക്കുക
തിരു: കേരളത്തില് ഇന്ന് 6753 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര് 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര് 312, പാലക്കാട് 284, വയനാട് 255, ഇടുക്ക...തുട൪ന്ന് വായിക്കുക
തിരു: ഡോളര് കടത്ത്, സഭാ നടത്തിപ്പിലെ ധൂര്ത്ത് തുടങ്ങിയ ആരോപണങ്ങള് ഉയര്ത്തി സ്പീക്കര് പി.ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 3.45 മണിക്കൂർ ചർച്ചക്കുശേഷം സഭ തള്ളി. പ്രമേയം വോട്ടിനിടാനനുവദിക്കാതെ പ്രതിപക്ഷം ഇറ ങ്ങിപ്പോയി.സ്പീക്കർ രാജി പ്രഖ്യാപിച്ചില്ലെന...തുട൪ന്ന് വായിക്കുക
തിരു: എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്ട്ടിഫിക്കറ്റ് ഇന് മാര്ഷ്യല് ആര്ട്സ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്ത്തിക്കുന്ന എസ്.ആര്.സി ഓഫീസില് നിന്നും ലഭിക്കും. കൂടുതല...തുട൪ന്ന് വായിക്കുക
തിരു: ഡിപ്ലോമ ഇന് ഹെല്ത്ത് ഇന്സ്പെക്ടര്, മറ്റ് പാരാമെഡിക്കല് കോഴ്സുകള് എന്നിവയിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള വ്യക്തിഗത അക്കാദമിക വിവരങ്ങള് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില് പ്രസിദ്ധീകരിച്ചു. അപേക്ഷകര് ഇത് പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകള് ജനുവരി ...തുട൪ന്ന് വായിക്കുക
തിരു : അടുത്ത മാസം 15 ന് പി എസ് സി നടത്തുന്ന അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തി കയിലേക്കുള്ള എഴുത്തു പരീക്ഷയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലി സം ഓൺലൈൻ കോച്ചിംഗ് ക്ലാസുകൾ നടത്തുന്നു . ആദ്യം അപേക്ഷിക്കുന്ന 100 പേർക്കാണ് പ്രവേശനം. സിലബസ് പ്രകാരമുള്ള ക്ലാസുകൾ ജനുവരി 27 ന് ആ...തുട൪ന്ന് വായിക്കുക
പാര്വതി തിരുവോത്തിനെ നായികയാക്കി സിദ്ധാര്ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്ത്തമാനം ചിത്രത്തിന്റെ ടീസര് പുറത്ത്. ഡല്ഹിയിലെ ഒരു യൂണിവേഴ്സിറ്റിയില് സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുള് റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി എത്തിയ ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്ത്ഥിനി നേരിടുന്ന വെല്ലുവിളികളും പ്ര...തുട൪ന്ന് വായിക്കുക
ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന് താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ മോഷന് ക്യാ പ്ച്ചര് ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില് മാത്രം ഉപയോഗിച്ചുവരുന്ന ഇത്തരം നൂതന സാങ്കേ തിക വിദ്യ ആദ്യമായി പ്രയോജനപ്പെടുത്തുന്ന ഇന്ത്യന് സിനിമയെന്ന പ്രത്യേകതയും ഇനി ആദി പുരുഷിന് സ്വന്തം.
റ്റി- സീരിസ് നിര്മ്മാ...തുട൪ന്ന് വായിക്കുക
ഇന്ത്യന് സൂപ്പര് ലീഗില് ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി പോയന്റ് പട്ടിക യിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച് മുംബൈ സിറ്റി എഫ്.സി. പ്രതിരോധതാരം മുര്ത്താദ ഫാളാണ് ടീമിനായി വിജയഗോള് നേടിയത്. ഫാള് തന്നെയാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ് കാരവും സ്വന്തമാക്കിയത്....തുട൪ന്ന് വായിക്കുക
തിരു: നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ബോര്ഡര്-ഗവാസ്കര് പരമ്പര സ്വന്തമാക്കിയ ഇന്ത്യന് ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും. പ്രമുഖതാര ങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ട ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര് സാക്ഷ്യമാണ് ഈ വിജയമെന്ന് പിണ...തുട൪ന്ന് വായിക്കുക
കോട്ടയം : ജില്ലയില് 581 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 576 പേര്ക്കും സമ്പര്ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര് രോഗ ബാധിതരായി. പുതിയതായി 3999 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില് 284 പുരുഷന്മാരും 248 സ്ത്രീകളും 49 കുട്ടികളും ഉള്പ്പെ...തുട൪ന്ന് വായിക്കുക
വയനാട് : ജില്ലയില് ഇന്ന് (22.1.21) 255 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ.ആര്.രേണുക അറിയിച്ചു. 163 പേര് രോഗമുക്തി നേടി. ഏഴ് ആരോഗ്യ പ്രവര്ത്ത കര് ഉള്പ്പെടെ എല്ലാവര്ക്കും സമ്പര്ക്കത്തിലൂടെയാണ് രോഗബാധ. അതില് 12 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയില്...തുട൪ന്ന് വായിക്കുക