October 09, 2024

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (400)

കൊച്ചി: റെഡ് എഫ്എമ്മുമായി ചേര്‍ന്ന് സുന്‍ഹേരി സോച് സീസണ്‍-2 അവതരിപ്പിച്ച് മുത്തൂറ്റ് ഫിനാന്‍സ്. മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നും ഗോള്‍ഡ് ലോണ്‍ എടുത്ത് സ്വപ്നസാക്ഷാത്കാരം നേടിയ സമൂഹത്തിലെ സാധാരണ ജനങ്ങളുടെ യഥാര്‍ത്ഥ ജീവിത കഥകള്‍ പങ്കുവെക്കുന്ന പരിപാടിയാണിത്.
കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഹിറ്റ് സീരിയൽ മിസ്സിസ് ഹിറ്റ്ലറിന് ഇനി പുതിയ മുഖം. പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഡികെ എന്ന ദേവ്കൃഷ്ണയായി ഇനി മുതൽ പ്രിയതാരം അരുൺ രാഘവ്.
മാര്‍ച്ച് 11 ന് പ്രദര്‍ശനത്തിന് എത്തുന്ന പ്രഭാസ്-പൂജ ഹെഡ്‌ഗെ ചിത്രം രാധേശ്യാമില്‍ ശബ്ദം നല്‍കി അമിതാഭ് ബച്ചന്‍.
തിരുവനന്തപുരം : ലുലു മാളില്‍ നാല് ദിവസമായി നടന്ന ഫ്ളവർ ഫെസ്റ്റ് സമാപിച്ചു.
മഹാനടിയുടെ സംവിധായകന്‍ നാഗ് അശ്വിന്‍ ഒരുക്കുന്ന പ്രഭാസിന്റെ 21 -ാം ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഇതിഹാസ താരം അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള ആദ്യ ഷോട്ട് ഇന്നലെ പൂര്‍ത്തിയായി.
കർണാടക സർക്കാരിന്റെ ബംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് കുറുമ്പ ഭാഷയിലെ ആദ്യ സിനിമയായ "മ് " ( സൗണ്ട് ഓഫ് പെയിൻ ) തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം : പുഷ്പ-ഫല-സസ്യങ്ങളുടെ വൈവിധ്യം നിറച്ച് ലുലു മാളില്‍ സംഘടിപ്പിച്ച 'ലുലു ഫ്‌ളവര്‍ ഫെസ്റ്റ് 2022' പുഷ്പമേള അനന്തപുരിക്ക് വേറിട്ട അനുഭവമായി.
തിരുവനന്തപുരം : ലുലു മാളില്‍ പുഷ്പമേളയ്ക്ക് ഇന്ന് (17/02/2022) തുടക്കമാകും. 'ലുലു ഫ്‌ളവര്‍ ഫെസ്റ്റ് 2022' എന്ന പേരില്‍ സംഘടിപ്പിയ്ക്കുന്ന മേളയില്‍ ആയിരത്തിലധികം വൈവിധ്യം നിറഞ്ഞ പുഷ്പ-ഫല-സസ്യങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി അണിനിരക്കുന്നത്.
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മ്മാതാക്കളായ ആര്‍ ജി ഫുഡ്‌സ് പാലക്കാടന്‍ മട്ട അരി വിപണിയിലിറക്കി.
തൃശ്ശൂർ: സെഡാർ റീട്ടെയിലിന്റെ പ്രീമിയം ഫുഡ് ഔട്ട്ലെറ്റായ സെഡാർ ഗോർമെ തൃശ്ശൂർ മിഷൻ ക്വാർട്ടേഴ്‌സ് ടി ബി റോഡിൽ ഇസാഫ് ബാങ്കിന് സമീപം ജാസ് ആർക്കേഡിൽ പ്രവർത്തനമാരംഭിച്ചു.
Onam_lottery_Ad_24
Ad - book cover
sthreedhanam ad