December 21, 2024

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (407)

തിരുവനന്തപുരം : ലുലു മാളില്‍ പുഷ്പമേളയ്ക്ക് ഇന്ന് (17/02/2022) തുടക്കമാകും. 'ലുലു ഫ്‌ളവര്‍ ഫെസ്റ്റ് 2022' എന്ന പേരില്‍ സംഘടിപ്പിയ്ക്കുന്ന മേളയില്‍ ആയിരത്തിലധികം വൈവിധ്യം നിറഞ്ഞ പുഷ്പ-ഫല-സസ്യങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി അണിനിരക്കുന്നത്.
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മ്മാതാക്കളായ ആര്‍ ജി ഫുഡ്‌സ് പാലക്കാടന്‍ മട്ട അരി വിപണിയിലിറക്കി.
തൃശ്ശൂർ: സെഡാർ റീട്ടെയിലിന്റെ പ്രീമിയം ഫുഡ് ഔട്ട്ലെറ്റായ സെഡാർ ഗോർമെ തൃശ്ശൂർ മിഷൻ ക്വാർട്ടേഴ്‌സ് ടി ബി റോഡിൽ ഇസാഫ് ബാങ്കിന് സമീപം ജാസ് ആർക്കേഡിൽ പ്രവർത്തനമാരംഭിച്ചു.
പ്രണയ ദിനത്തിൽ പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി.
കലാരംഗത്തെ മികച്ച സർഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര മത്സരമായ ഇൻഡിവുഡ് ടാലന്റ് ഹണ്ടിന് ആവേശകരമായ സമാപനം.
കൊച്ചി: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനൽ സീ കേരളത്തിന്റെ പ്രീമിയറിംഗിലൂടെ ജിബു ജേക്കബ് സംവിധാനം ചെയ്ത ഫാമിലി എന്റർടെയ്‌നർ ചിത്രം "എല്ലാം ശരിയാകും” ടെലിവിഷൻ സ്‌ക്രീനിലേക്ക്.
കൊച്ചി: പ്രമുഖ ഫാഷണബിള്‍ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്ക് വാലന്‍റൈന്‍സ് ദിനാഘോഷത്തിനായി ദ കുപിഡ് എഡിറ്റ് എന്ന പേരില്‍ സവിശേഷമായ ആഭരണശേഖരം അവതരിപ്പിക്കുന്നു.
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സ്, ഗോദ്റെജ് അപ്ലയന്‍സസിന് കീഴില്‍ ഗോദ്റെജ് ഇയോണ്‍ മാഗ്നസ് കൗണ്ടര്‍-ടോപ്പ് ഡിഷ്വാഷര്‍ അവതരിപ്പിച്ചു.
കൊച്ചി: ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനൽ സീ കേരളത്തിലെ ഹിറ്റ് സീരിയൽ "പ്രണയവർണ്ണങ്ങൾ" പ്രണയത്തിൽ ചാലിച്ച ദൃശ്യവിരുന്നൊരുക്കി നൂറു എപ്പിസോഡുകൾ പിന്നിടുന്നു.
നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളില്‍ ശ്രദ്ധിക്കപ്പെടുകയും പുരസ്‌കാരങ്ങളും പ്രത്യേക പരാമര്‍ശങ്ങളും സ്വന്തമാക്കുകയും ചെയ്ത, അമേരിക്കന്‍ മലയാളി വനിതകളുടെ കൂട്ടായ്മയില്‍ പറിന്ന ഹ്രസ്വ ചിത്രം കേജ്ഡ് പ്രേക്ഷകര്‍ക്കു മുമ്പിലുമെത്തി.