March 23, 2023

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (355)

കൊച്ചി: മികച്ച സര്‍ഗ്ഗപ്രതിഭകളെ കണ്ടെത്തുന്നതിനായി കൊച്ചി ആസ്ഥാനമായ ഇന്‍ഡീവുഡ് എന്റര്‍ടെയ്ന്‍മെന്റ് കണ്‍സോര്‍ഷ്യം സംഘടിപ്പിച്ച രാജ്യാന്തര 'ഇന്‍ഡീവുഡ് ടാലെന്റ്ഹണ്ട് 2021'-ല്‍ ഇന്ത്യയിലെ ഓവറോള്‍ ചാമ്പ്യന്‍ സ്ഥാനം പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ആസ്ഥാനമായ ശോഭ അക്കാദമി കരസ്ഥമാക്കി.
കൊച്ചി: മെഗാസ്റ്റാര്‍ മഹേഷ് ബാബുവിനെ മൗണ്ടന്‍ ഡ്യൂ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.
ദുബൈ എക്സ്പോയില്‍പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാവാന്‍ ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ . എക്സ്പോയിലെ ഇന്ത്യ പവലിയനില്‍ ദ് ഫോറം ലെവല്‍ 3ല്‍ ആണ് പ്രദര്‍ശനം. ഫെബ്രുവരി 6ന് വൈകിട്ട് 5 മണിക്കാണ് സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുക.
പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് ഹസ്തരേഖ വിദഗ്ദ്ധനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 11 ന് ചിത്രം തിയറ്ററുകളിലെത്തും.
കൊച്ചി: ഹ്രസ്വ-വീഡിയോ ആപ്പായ ജോഷ് കേരളത്തില്‍ സ്വാധീനമുറപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജോഷ് പ്രാദേശിക ക്രിയേറ്റര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായും കേരളത്തിലെ വിവിധ ബ്രാന്‍ഡുകള്‍ക്കായും ഹ്രസ്വ വീഡിയോകള്‍ നിര്‍മിച്ചു.
അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് തല്ലിക്കൊന്ന മധുവിന്റെ കഥ സിനിമയാക്കുന്ന "ആദിവാസി" ( ദി ബ്ലാക്ക് ഡെത്ത് ) എന്ന് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.
കൊച്ചി: ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിൽ ഏറ്റവുമധികം ജനപ്രീതി നേടിയ സീ കേരളം ചാനലിലെ സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ക്വാർട്ടർ ഫൈനലിലേക്ക്.
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം "ആയിഷ " റാസൽ ഖൈമയിൽ ചിത്രീകരണം തുടങ്ങി.
കൊച്ചി: യുഎസ് കേന്ദ്രീകരിച്ചുള്ള വിനോദ കമ്പനിയായ ഇമോഷണല്‍ എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്‌വര്‍ക്ക് ''തീയറ്റര്‍ഹൂഡ്‌സ്.കോം'' എന്ന പുതിയ ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.
കൊച്ചി: ഇന്ത്യയിലെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ കണ്ടെത്താനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ട് ഷോര്‍ട്ട്ഫിലിം ശില്‍പ്പശാലയും മത്സരവുമായ څടേക്ക് ടെന്‍چ നെറ്റ്ഫ്ളിക്സ് ഇന്ത്യ പ്രഖ്യാപിച്ചു.