March 14, 2026

Login to your account

Username *
Password *
Remember Me

നെസ്ലെ അവതരിപ്പിക്കുന്ന മഞ്ച് മാക്സിന്റെ പുത്തൻ മുഖമായി രശ്മിക മന്ദാന

Rashmika Mandana is the new face of Munch Max presented by Nestle Rashmika Mandana is the new face of Munch Max presented by Nestle
മഞ്ചിനെ ഇഷ്ടപ്പെടുന്നവർക്ക് കൂടതൽ ക്രഞ്ചി അനുഭവവുമായി, മഞ്ച് മാക്സ്. ആത്മവിശ്വാസത്തോടെ ക്രഞ്ച് ചെയ്യാൻ പ്രേരിപ്പിക്കുകയാണ് മഞ്ചിന്റെ പുത്തൻ പരസ്യം.
അതിശയിപ്പിക്കുന്ന നിർദ്ദേശങ്ങളും മറക്കാനാവാത്ത പരസ്യങ്ങളുമായി എന്നും പ്രിയ ഉപഭോക്താക്കൾക്കു മുന്നിലുണ്ട് മഞ്ച്. പുതിയ മഞ്ച് മാക്സിലൂടെ ഏറെ പുതുമയുള്ള രുചി അനുഭവത്തിനൊപ്പം മഞ്ച് ആത്മവിശ്വാസവും ആഘോഷമാക്കുന്നു. യുവതാരങ്ങളിൽ ഏറ്റവും പ്രിയങ്കരിയായ രശ്മിക മന്ദാനയുമായി മഞ്ച് കൈകോർക്കുന്നതിന്റെ ആവേശവും പരസ്യചിത്രീകരണത്തിന്റെ അനുഭവവും പങ്കുവയ്ക്കുകയാണ് നെസ്ലെ ഇന്ത്യ കൺഫെക്ഷണറി ബിസിനസ് ഹെഡ് രുപാലി രത്തൻ. യുവാക്കൾക്ക് ആത്മവിശ്വാസം കണ്ടെത്താനും അവരിലേക്ക് കൂടുതൽ ഇറങ്ങി പ്രചോദനമാകാനും പുത്തൻ പരസ്യത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് രുപാലി.
ക്രിയേറ്റിവ് ഏജൻസി – വണ്ടർമാൻ തോംപ്സൺ
മലയാളം- https://www.youtube.com/watch?v=bCfow8TEjks
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാ…

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  നിയന്ത്രണം: ലംഘിച്ചാൽ  കർശന നടപടിയെന്ന് ജില്ലാ കളക്ടർ

Mar 08, 2026 42 കേരളം Pothujanam

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.