September 16, 2025

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (469)

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളത്തിലെ അത്യുജ്ജല വിജയമായ ഡാൻസ് കേരള ഡാൻസ് ഒന്നാം സീസണിന് ശേഷം പ്രേക്ഷകരെ ഒന്നടങ്കം നൃത്തലഹരിയിലാക്കാൻ രണ്ടാം വരവിനൊരുങ്ങുന്നു.
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ആഴത്തിലുള്ളതും പരീക്ഷണാത്മകവുമായ പഠന ആപ്പ് പ്രാക്റ്റിക്കലി ഏറെ പ്രചാരമുള്ള വേനല്‍ക്കാല ശില്‍പ്പശാലയുടെ രണ്ടാം പതിപ്പ് ഏപ്രില്‍ 25 മുതല്‍ 4-6 ആഴ്ചകളിലായി സംഘടിപ്പിക്കുന്നു.
മെറ്റാവേഴ്സിലൂടെ അവതരിപ്പിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ ആഭരണശേഖരം കൊച്ചി: തനിഷ്കില്‍ നിന്നുള്ള വിവാഹാഭരണങ്ങളുടെ ഉപബ്രാന്‍ഡായ റിവാ ബൈ തനിഷ്ക് മനോഹരമായ പോള്‍ക്കി ആഭരണങ്ങളുടെ പുതിയ ശേഖരം മെറ്റാവേഴ്സ് പ്ലാറ്റ്ഫോമില്‍ ഒരുക്കിയ വിര്‍ച്വല്‍ പത്രസമ്മേളത്തിലൂടെ അവതരിപ്പിച്ചു.
ഇന്ത്യ, __ഏപ്രിൽ 2022: : ഇന്ത്യയുടെ ഏറ്റവും വേഗത്തിൽ വളരുന്ന ഹ്രസ്വ വീഡിയോ ആപ്പായ, ചിങ്കാരി, ടോളിവുഡ് വ്യവസായത്തിലെ ഏറ്റവും വിജയകരവും പ്രശസ്തവുമായ മ്യൂസിക് ലേബലായ ആദിത്യ മ്യൂസിക്കുമൊത്തുള്ള ഒരു മ്യൂസിക് ലൈസൻസിംഗ് ഡീലിലൂടെ ടോളിവുഡ് മ്യൂസിക്കിലെ അതിന്‍റെ റീച്ച് വിപുലപ്പെടുത്തിയിരിക്കുന്നു.
കൊച്ചി: അതിവഗേം വളരുന്ന ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി കമ്പനിയായ നമാമി വെല്‍നെസ് ആന്‍ഡ് ഹെല്‍ത്ത് എജ്യൂ പ്രൈവറ്റ് ലിമിറ്റഡ്, കേരളത്തില്‍ വെല്‍നസ് സെന്റര്‍ ആരംഭിച്ചു.
കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. വിനോദത്തിന്റെ വേറിട്ട വഴികൾ തെളിച്ച് മുന്നേറുന്ന ഈ ജൈത്ര യാത്രയിൽ ഏറ്റവും പുതിയ പരമ്പര "കുടുംബശ്രീ ശാരദ"യുടെ വ്യത്യസ്തമാർന്ന പ്രോമോ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ചാനൽ ഇപ്പോൾ.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാര്‍മസിയായ ഫാംഈസിയുടെ ബ്രാന്‍ഡ് അബംസഡറായി ബോളിവുഡ് താരം അമീര്‍ഖാനെ തെരഞ്ഞെടുത്തു. എപിഐ ഹോള്‍ഡിങ്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഫാംഈസി ഈയിടെ പുറത്തിറക്കിയ 'ഗര്‍ ബൈഠെ ബൈഠെ ടേക്ക് ഇറ്റ് ഈസി' എന്ന പരസ്യത്തിൽ പ്രധാന കഥപാത്രമായി അമീര്‍ ഖാന്‍ എത്തിയിരുന്നു.
https://www.youtube.com/watch?v=MLX4LYpkT3g സിനിമയില്‍ നിന്ന് നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തി നടി സമൂഹ മാധ്യമങ്ങളിൽ വരുന്ന പ്രമേയം ആധാരമാക്കി ഒട്ടനവധി ചിത്രങ്ങൾ വന്നിട്ടുണ്ട്.
കൊച്ചി: ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിൽ ഏറ്റവുമധികം ജനപ്രീതി നേടിയ സീ കേരളം ചാനലിലെ സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് വിജയകിരീടം കുട്ടിപ്പാട്ടുകാരി അനഘ അജയ്ക്ക് സ്വന്തം.
കൊച്ചി : ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പിന്റെ ഭാഗമായ ജെ.എസ്.ഡബ്ല്യു. പെയിന്റ്സിന്റെ ഐ.പി.എല്‍. 2022-നോടനുബന്ധിച്ചുള്ള പുതിയ കാമ്പെയ്ന്‍ ആയ സാവാലിയയില്‍ ആലിയ ഭട്ട്.