May 13, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2072)

അനധികൃതമായി റേഷൻ മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരിൽ നിന്നും കാർഡ് പിടിച്ചെടുക്കാൻ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതിയിൽ ഒക്ടോബർ 31 വരെ ലഭിച്ചത് 6796 പരാതികൾ.
1.39 ലക്ഷം വോട്ടർമാർ, 102 സ്ഥാനാർത്ഥികൾ, 190 പോളിംഗ് ബൂത്തുകൾ
വയനാട്: ഗോത്രവിഭാഗം കുട്ടികളിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസാഫ് ബാങ്കും കാർഡും (ക്രിസ്റ്റ്യൻ ഏജൻസി ഓഫ് റൂറൽ ഡെവലപ്പ് മെൻ്റ്) സംയുക്തമായി ചേകാടി ഗവ. എൽ.പി. സ്കൂളിൽ സമ്പാദ്യ കൂട്ട് എന്ന പരിപാടി സംഘടിപ്പിച്ചു.
കൊച്ചി/ചെന്നൈ: ഭിന്നശേഷിയുള്ളവരുടെ സ്ഥിരോത്സാഹത്തിന് അംഗീകാരം നല്‍കുന്നതിനായി കാവിന്‍കെയറും എബിലിറ്റി ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന 21-ാമത് കാവിന്‍കെയര്‍ എബിലിറ്റി അവാര്‍ഡ് 2023-ലേക്ക് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു.
ആസ്വാദനത്തിന് പുതിയ തലം സമ്മാനിച്ച് ഒറ്റൂരിലെ ഭിന്നശേഷി കലോത്സവം. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായാണ് 'നിറവ്' എന്ന പേരിൽ കലോത്സവം സംഘടിപ്പിച്ചത്.
മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ അമ്പതാം ചരമ വാർഷികം 2022 നവംബർ 7 ന് സംസ്ഥാനത്തൊട്ടാകെ വിപുലമായ പരിപാടികളോടെ ആചരിക്കുകയാണ്.
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ മൊത്തവിതരണ കേന്ദ്രങ്ങളില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ മിന്നല്‍പരിശോധന.
വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാർഷിക സംസ്ക്കാരം ജീവിതത്തിന്റെ ഭാഗമാക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിനുമായി കൃഷി വകുപ്പിന്റെ സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും, ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വിവിധ ജില്ലകളില്‍ നിന്നും വ്യാജ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ട സാഹചര്യത്തില്‍ ശിക്ഷാനടപടികള്‍ പ്രസ്തുത കേന്ദ്രങ്ങളില്‍ മാത്രം ഓതുക്കാതെ, സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.