Login to your account

Username *
Password *
Remember Me

ആശുപത്രി ആക്രമണങ്ങള്‍ ഉരുക്ക് മുഷ്ടി കൊണ്ട്് നേരിടണമെന്ന് ഐ.എം.എ.

കേരളത്തില്‍ തുടര്‍ക്കഥയായി മാറുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തു നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുന്ന പി.ജി. ഡോക്ടര്‍മാര്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ ഐ.എം.എ. വാഗ്ദാനം ചെയ്യുന്നു.


ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, സി.സി. ടി.വി. ക്യാമറകള്‍ എല്ലാ സ്ഥലങ്ങളിലും സ്ഥാപിക്കുക, ആക്രമണങ്ങള്‍ക്കെതിരെയുള്ള നിയമനടപടികള്‍ വ്യക്തമാക്കുന്ന നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിക്കുക എന്നിവ ഉടനടി ചെയ്യപ്പെടേണ്ടതാണ്.


നിയമനടപടികള്‍ സ്വീകരിക്കാത്ത പക്ഷം കേരളത്തില്‍ ഉടനീളം സമരപരിപാടികളിലേക്ക് പോകുവാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ബന്ധിതമാകും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Latest Tweets

Tech these days knows no bounds & so doesn't Eventin 📈. It's not only for #event_managers but also for #teachers ,… https://t.co/rie3l16QDe
Give your #students / #event_attendees a nice #certificate and motivate them to do what they do best because a litt… https://t.co/1Ot1T5n7g6
#Zoom has been very useful during the pandemic for connecting with our loved ones 💖. But you can use it in many oth… https://t.co/qbk3eqEmyk
Follow Themewinter on Twitter