July 12, 2026

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2163)

എന്റെ ഒരു വോട്ട് കൊണ്ട് എന്തു സംഭവിക്കാൻ എന്ന ജെൻ സീ ചോദ്യങ്ങൾക്ക് ആ ഒരു വോട്ട് മതി നാടിന്റെ വിധി മാറ്റിയെഴുതാൻ എന്ന തകർപ്പൻ സന്ദേശവുമായി വൈറലായിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കറും സംഘവും തയ്യാറാക്കിയ വീഡിയോ.
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം സമാപിച്ചതിന് തൊട്ടുപിന്നാലെ നഗരത്തെ മാലിന്യമുക്തമാക്കി തിരുവനന്തപുരം നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ.
തിരുവനന്തപുരം: അനന്തപുരിയുടെ പുണ്യമായി അറിയപ്പെടുന്ന കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. മാർച്ച് 31 ചൊവ്വാഴ്ച നടന്ന ചടങ്ങിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ക്ഷേത്രസന്നിധിയിലും പരിസരപ്രദേശങ്ങളിലും ഒത്തുചേർന്നത്.
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ വിപുലമായ അന്നദാനം തുടരുന്നു.
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ നടന്ന ഭജന പരിപാടി ഭക്തജനസഹസ്രങ്ങളെ സാക്ഷിയാക്കി ഭക്തിസാന്ദ്രമായി.
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.
Page 1 of 155