May 13, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2072)

സിറ്റി സർവ്വീസിന് വേണ്ടി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കും തിരുവനന്തപുരം; കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ബസുകളുടെ വരുമാനം ലാഭത്തിലേക്ക്. കെഎസ്ആർടിസി തിരുവനന്തപുരം നഗരത്തിൽ പ്രധാന സർക്കാർ സ്ഥാപനങ്ങൾ , ആശുപത്രികൾ , മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് 2021 നവംബർ 29 ന് ആണ് 64 സിറ്റി സർക്കുലർ സർവ്വീസ് ആരംഭിച്ചത്. ജൻറം ഡീസൽ ബസുകൾ ഉപയോഗിച്ചായിരുന്നു ഈ സർവ്വീസുകൾ ആരംഭിച്ചത്.
ലഹരി വിരുദ്ധ പോരാട്ടത്തിന് വിദ്യാർത്ഥി സംഘടനകളുടെ ഏകീകൃത പ്ലാറ്റ്ഫോം രൂപീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
വ്യവസായ മേഖലയുടെ വളർച്ചയെപ്പറ്റി യുവ തലമുറയ്ക്ക് അറിവ് പറക്കുന്നതിനും വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുന്നതിനും വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന ഇ.ഡി. ക്ലബ്ബുകളെ സജീവമാക്കുന്നതിന് പൊതുജനം.കോം രംഗത്ത്.
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 986.14 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം നേടി.
ഫാര്‍മസി കൗണ്‍സില്‍ വജ്രജൂബിലി ആഘോഷം തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഔഷധ ഗവേഷണ രംഗത്ത് കേരളത്തിനുള്ളത് അനന്തമായ സാധ്യതകളാണ്.
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജിലെത്തി മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ചു.
കൊച്ചി: സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിൽ ചരക്ക് വ്യാപാരത്തിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി ആലീസ് ബ്ലൂ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, 2022-ൽ ക്യു1, ക്യു2 വിഭാഗത്തിൽ മാത്രം 15 ശതമാനം വളർച്ചയും, 36 ശതമാനം ത്രൈമാസ വളർച്ചയും കമ്പനി രേഖപ്പെടുത്തി.
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി.
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തര പ്രധാന്യത്തോടെ പൂര്‍ത്തിയാക്കണം കിഫ്ബി പദ്ധതികളുടെ പ്രവര്‍ത്തി പുരോഗതി വിലയിരുത്തി തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തി പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിലയിരുത്തി.
തിരു: ആലത്തറ ഗ്രീഗോറിയൻ കോളേജ് കോമേഴ്‌സ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഇ.ഡി. ക്ലബ്ബിന്റെയും തിരു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു .