June 05, 2023

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (726)

സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങള്‍ക്ക് മൂല്യത്തിലും 20 ശതമാനം വരെ ഇളവ് കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ജുവല്ലറി ബ്രാന്‍ഡ് ആയ തനിഷ്ക് ധന്‍തെരാസ് ഓഫറുകള്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിലും 20 ശതമാനം വരെ ഇളവു നേടാം. പരിമിത കാലത്തേക്കാണ് ഇളവ്.
കൊച്ചി: ഇന്ത്യയില്‍ അതിവേഗം വളരുന്ന പുതുതലമുറ ഇന്‍ഷുറന്‍സ് കമ്പനിയായ ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡ് (ഡിജിറ്റ്) പ്രവര്‍ത്തനം അഞ്ചു വര്‍ഷം പിന്നിട്ടു.
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതിയായ യുടിഐ മാസ്റ്റര്‍ഷെയര്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,394 കോടി രൂപയിലെത്തിയെന്ന് 2022 സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഫ്യൂച്ചർ ഗ്രൂപ്പും ആഗോള ഇൻഷുറൻസ് കമ്പനിയായ ജനറലിയും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ ജനറൽ ഇൻഷുറൻസ് വിഭാഗമായ ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (എഫ്‌ജിഐഐ) അതിന്റെ പുതിയ ഹെൽത്ത് കെയർ ഉൽപ്പന്നമായ FG ഹെൽത്ത് എലൈറ്റ് പുറത്തിറക്കി.
ചെന്നൈ: ഇന്ത്യയിലെ വിദൂര ഗ്രാമീണ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ എൻബിഎഫ്‌സിയായ ദ്വാര ക്ഷേത്രീയ ഗ്രാമിൻ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (ദ്വാര കെജിഎഫ്എസ്) ന്റെ പ്രവർത്തനം 15-ാം വർഷത്തിലേക്ക് കടക്കുന്നു,
കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര പാദരക്ഷാ ഉല്‍പ്പാദകരായ വികെസി പ്രൈഡിന് ഐക്കൊണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ 2022 പുരസ്‌കാരം.
കൊച്ചി: പുതിയ ബിസിനസ് പരിരക്ഷയുടെ കാര്യത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 42.3 ശതമാനം വളര്‍ച്ച കൈവരിച്ചു.
കൊച്ചി: ഇടപാടുകാര്‍ക്ക് ഡിജിറ്റലായി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഐസിഐസിഐ ബാങ്ക് നാല് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (ഡിബിയു) തുറന്നു.
കൊച്ചി : ബംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് വാഹനകമ്പനി അള്‍ട്ടിഗ്രീന്‍ കൊച്ചിയില്‍ ആദ്യ റീട്ടെയില്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു.
കൊച്ചി: ആകര്‍ഷകമായ പലിശയ്ക്ക് ഒപ്പം ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കം ആനുകൂല്യങ്ങള്‍ നല്‍കു ഡിസിബി സുരക്ഷാ ഫിക്‌സഡ് ഡിപോസിറ്റ് വീണ്ടും അവതരിപ്പിച്ചു. ഡിസിബി ബാങ്കിന്റെ മൂു വര്‍ഷത്തെ ഈ പദ്ധതി വഴി നിക്ഷേപകര്‍ക്ക് സുരക്ഷയും സമ്പാദ്യം ഒരുമിച്ചു ലഭ്യമാകും.