November 21, 2024

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (737)

കൊച്ചി: തനിഷ്‌ക് പങ്കാളി ബ്രാന്‍ഡും ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ജ്വല്ലറി ബ്രാന്‍ഡുമായ കാരറ്റ്‌ലെയ്ന്‍ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു.
ഗുരുഗ്രാം: ഫുൾ സ്റ്റാക്ക് ലോജിസ്റ്റിക്സ് സേവന ദാതാക്കളായ ഇകോം എക്‌സ്‌പ്രസ് ലിമിറ്റഡ്, ഉത്സവ സീസണിലെ ഉൽപ്പാദനക്ഷമതയുടെയും വരുമാനത്തിന്റെയും കാര്യത്തിൽ ഈ വർഷം (2022) വമ്പിച്ച സീസണൽ വളർച്ച പ്രഖ്യാപിച്ചു.
കൊച്ചി: മുന്‍നിര കാഷ്വല്‍ ഡൈനിങ് ശൃംഖലയായ ബാര്‍ബിക്യൂ നേഷന്‍ കേരളത്തിലെ അഞ്ചാമത് ഭക്ഷണശാല കാക്കനാട്ട് തുറന്നു.
ബെംഗളൂരു: ആദിത്യ ബിർള ഗ്രൂപ്പ് സംരംഭമായ TMRW 8 ഡിജിറ്റൽ-ഫസ്റ്റ് ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. TMRW അടുത്ത ഏതാനും വർഷങ്ങളിൽ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ഡിജിറ്റൽ ഫസ്റ്റ് 'ഹൗസ് ഓഫ് ബ്രാൻഡ്' ബിസിനസ്സ് സൃഷ്ടിക്കാനുള്ള പാതയിലാണ്.
കൊച്ചി: ലോകകപ്പ് ആരംഭിച്ചതോടെ ഖത്തറിലേക്കു യാത്ര ചെയ്യുന്ന ഫുട്ബോള്‍ ആരാധകര്‍ക്കായി വി ഏറ്റവും മികച്ച അന്താരാഷ്ട്ര റോമിങ് പാക്കുകള്‍ അവതരിപ്പിച്ചു. 7 മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള അന്താരാഷ്ട്ര റോമിങ് പായ്ക്കുകളാണ് അവതരിപ്പിച്ചത്.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര തൊഴില്‍ അന്വേഷണ പോര്‍ട്ടലായ മോണ്‍സ്റ്റര്‍ ഡോട്ട് കോം ഇനി ഫൗണ്ടിറ്റ് ഡോട്ട് ഇന്ത്യ എന്ന പേരില്‍ പുതിയ ലോഗോയും പുതിയ കാഴ്ചപ്പാടുമായാവും അറിയപ്പെടുക.
തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്‍റെ ഉപകമ്പനിയായ സ്കൂട്ടിന് ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനില്‍ (ഐഎടിഎ) പൂര്‍ണ അംഗത്വം ലഭിച്ചു.
*ഉപഭോക്താക്കൾക്ക് ഏറ്റവും മികവുറ്റ ഉടമസ്ഥാനുഭവം മുന്നോട്ട് വെയ്ക്കാനുള്ള എച്ച് സി ഐ എല്ലിൻറെ പ്രതിബദ്ധതയ്ക്കനുസൃതം ന്യൂഡൽഹി: ഇന്ത്യയിലെ മുൻ നിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്( എച്ച് സി ഐ എൽ) ഇന്ത്യയിലെ മികച്ച സ്വകാര്യ ബാങ്കുകളിലൊന്നായ ഐഡിബിഐ ബാങ്കുമായി എംഒയു ഒപ്പുവെച്ചു. ഉപഭോക്താക്കൾക്ക് വിവിധ സാമ്പത്തിക പദ്ധതികൾ മുന്നോട്ട് വെയ്ക്കുന്നതിൻറെ ഭാഗമായാണിത്.
തൊഴിലാളി സൗഹൃദ സംസ്ഥാനമാണ് കേരളം എന്നതിനുള്ള അംഗീകാരമെന്ന് മന്ത്രി വി ശിവൻകുട്ടി രാജ്യത്തെ തൊഴിലാളികൾക്ക് ഏറ്റവും കൂടിയ ദിവസ വേതനം നൽക്കുന്ന സംസ്ഥാനം കേരളം എന്ന് റിസർവ്ബാങ്കിന്റെ കണക്ക്.
കൊച്ചി : ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ മാറ്റര്‍ ഇന്ത്യയുടെ ഗിയറുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍ ബൈക്ക് പുറത്തിറക്കി. ലിക്വിഡ്-കൂള്‍ഡ് ബാറ്ററി പായ്ക്ക്, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, ഡ്രൈവ് ട്രെയിന്‍ യൂണിറ്റ്, പവര്‍ കണ്‍വേര്‍ഷന്‍ മൊഡ്യൂളുകള്‍, ഹൈപ്പര്‍ഷിഫ്റ്റ് മാനുവല്‍ ഗിയര്‍ബോക്‌സ് എന്നിവ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.