November 21, 2024

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (737)

ഇന്ത്യ: മുൻനിര ഫുഡ് ബ്രാൻഡായ മദേഴ്‌സ് റെസിപ്പി, ഗ്ലോബൽ സോസുകൾക്കുള്ള ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് മനസ്സിലാക്കി, 'റെസിപ്പി' എന്ന ബ്രാൻഡിന് കീഴിൽ തങ്ങളുടെ പുതിയ വിഭാഗമായ "എക്‌സോട്ടിക് ഗ്ലോബൽ സോസുകൾ" പുറത്തിറക്കി.
കൊച്ചി: ഏറ്റവും അധികം തുകയ്ക്കുള്ള ഹരിത വായ്പകള്‍ വിതരണം ചെയ്തതിന് വേള്‍ഡ് ബാങ്ക് ഗ്രൂപായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷൻ നൽകുന്ന പുരസ്‌കാരം ഫെഡറല്‍ ബാങ്കിനു ലഭിച്ചു.
വടക്കേ അമേരിക്ക, ഏഷ്യ പസഫിക് മേഖലകളിൽ ടോപ്പ് എംപ്ലോയേഴ്സ്‌ ഇൻസ്റ്റിട്യൂട്ടിന്റെ ബ്ലൂ സീൽ സർട്ടിഫിക്കേഷന്‍ നിലനിർത്തി ടി ഇ ഐ യുടെ പുതിയ കണക്കെടുപ്പിൽ യുകെയിലെ മൊത്തത്തിലുള്ള തൊഴിൽ ദാതാക്കളുടെ റേറ്റിങ്ങിൽ യു എസ് ടി ഏഴാമതും ഓസ്ട്രേലിയയിലെ ഒന്നാമത്തെ തൊഴിൽ ദാതാവായി അംഗീകരിക്കപ്പെട്ടു.
കൊച്ചി: എയര്‍ലൈന്‍, ഹോട്ടല്‍ മേഖലകളിലെ ലോയല്‍റ്റി പദ്ധതികളുമായി സഹകരിച്ചു കൊണ്ട് ആക്സിസ് ബാങ്ക് കൂടുതല്‍ ആകര്‍ഷകമായ റിവാര്‍ഡ്സ് പദ്ധതി അവതരിപ്പിച്ചു.
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് വെല്‍ത്ത് മാനേജ്‌മെന്റ് രംഗത്തും ചുവടുറപ്പിക്കുന്നു. നിക്ഷേപ സേവന കമ്പനിയായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡുമായി ചേര്‍ന്ന് എസ്‌ഐബി വെല്‍ത്ത് എന്ന പേരില്‍ പുതിയ വെല്‍ത്ത് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രഖ്യാപിച്ചു.
മുംബൈ: സ്കോഡയുടെ ഇലക്ട്രിക് എസ് യു വിയായ എൻയാക് ആർ എസ് 4 ഐസ് കട്ടയിൽ 7.351 കിലോ മീറ്റർ ദൂരം തെന്നിക്കൊണ്ട് രണ്ട് ഗിന്നസ് ലോക റെക്കാഡുകൾ സൃഷ്ടിച്ചു.
ചരക്ക് വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
കേരളത്തിലെ സഹകരണ മേഖലയിലെ ഉത്പന്നങ്ങൾ ഏകീകൃത ബ്രാൻഡിംഗിനു കീഴിൽ വിപണിയിൽ സജീവമാക്കുന്നതിനായി ''ബ്രാൻഡിംഗ് ആന്റ് മാർക്കറ്റിംഗ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്റ്റ്സ് എന്ന പദ്ധതിക്ക് സഹകരണ വകുപ്പ് രൂപം നൽകിയതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു.
സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023 ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു.
ന്യൂഡല്‍ഹി: നൂതനമായ കാപ്പി അനുഭവങ്ങള്‍ തേടുന്ന ഉപഭോക്താക്കള്‍ക്കുള്ള കൊക്കകോളയുടെ ഇന്ത്യയിലെ വാണിജ്യ പാനീയ വിഭാഗങ്ങളിലെ മുന്‍നിര കോഫി ബ്രാന്‍ഡായ കോസ്റ്റ കോഫി, അതിന്റെ നൂറാമത്തെ സ്റ്റോര്‍ ന്യൂഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റില്‍ ആരംഭിച്ചു.