December 08, 2024

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (737)

കൊച്ചി: എസ്ബിഐ കൈകാര്യം ചെയ്യുന്ന ഭവന വായ്പകള്‍ ആറു ട്രില്യണ്‍ രൂപ കടന്നു. ഈ നേട്ടം കൈവരിച്ചതിന്‍റെ ഭാഗമായും ആഘേഷ വേളയോട് അനുബന്ധിച്ചും ബാങ്കിന്‍റെ ഭവന വായ്പകള്‍ക്ക് 0.25 ശതമാനം ഇളവും അനുവദിച്ചു.
ന്യൂഡൽഹി: ഹോം ക്രെഡിറ്റ് ഇന്റർനാഷണലിന്റെ പ്രാദേശിക പ്രാദേശിക വിഭാഗമായ ഹോം ക്രെഡിറ്റ് ഇന്ത്യ (എച്ച്സിഐഎൻ) ദീപാവലി ഉത്സവത്തോടനുബന്ധിച്ച് “സിന്ദഗി ഹിറ്റ്" എന്ന ബ്രാൻഡ് കാമ്പെയ്ൻ ആരംഭിച്ചു.
കൊച്ചി : ആയുര്‍വേദ ചേരുവകള്‍ അടങ്ങിയ സോപ്പ് ഐടിസി പുറത്തിറക്കി. വിവല്‍ വേദ്‌വിദ്യ എന്ന പേരിലാണ് ചന്ദനം, ബഹുമഞ്ജരി, കുങ്കുമാദി, നര്‍ഗീസ്, ബദാം തുടങ്ങിയ ചേരുവകള്‍ ചേര്‍ത്ത് ഉല്‍പ്പാദിപ്പിക്കുന്ന സോപ്പ് വിപണിയിലെത്തിച്ചിരിക്കുന്നത്.
മൂന്നു ദിവസം വരെ നീണ്ടു നിൽക്കുന്ന ബാറ്ററി അടക്കം നിരവധി സവിശേഷതകളുമായി നോക്കിയ ജി പരമ്പരയിലെ ഏറ്റവും പുതിയ ഫോണ്‍ നോക്കിയ ജി 11 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വിന്‍ഡോസ് ആന്‍റ് ഡോര്‍സ് ബ്രാന്‍ഡായ ഫെനസ്റ്റ കൊച്ചിയില്‍ എക്സ്ക്ളൂസീവ് ഷോറൂം തുറന്നു. കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ കാക്കനാട്ട് പ്രത്യേക സാമ്പത്തിക സോണിന് എതിര്‍വശത്താണ് വികാസ് സാനിറ്ററി സ്റ്റോഴ്സ് എന്ന പേരില്‍ ഷോറൂം തുറന്നിട്ടുള്ളത്.
മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സൈബർ സുരക്ഷാ അവബോധ മാസത്തിന് തുടക്കം കുറിച്ചു.
ആഗോള സാങ്കേതിക കമ്പനിയായ എച് സി എൽ ടെക്ക് മെക്സിക്കോയിൽ 14 വർഷത്തെ പ്രവർത്തന പുരോഗതി ആഘോഷിച്ചു.
വിയറ്റ്‌നാം വാഹന വിപണിയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി സ്‌കോഡ ഓട്ടോ പ്രാദേശിക വാഹന നിര്‍മ്മാതാവുമായി കരാറിലെത്തി.
വരും വർഷങ്ങളിൽ ബിസിനസ്സ് തന്ത്രത്തിൽ ഒരു ESG ചട്ടക്കൂട് സ്വീകരിക്കുന്നതിലേക്ക് ബിസിനസ്സുകളെ പ്രേരിപ്പിക്കുന്ന നയരൂപകർത്താക്കൾക്കും പ്രാപ്തരാക്കുന്നവർക്കും വിശ്വസനീയമായ ഒരു അളവുകോലായിരിക്കും ഈ സൂചിക .