November 22, 2024

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (737)

ബെംഗളൂരു: ഇന്ത്യയിലെ അതിവേഗം വളരുന്ന ഓൺലൈൻ ട്രാവൽ പോർട്ടലുകളിലൊന്നായ ക്ലിയർട്രിപ്പ്, ‘ദി ബിഗ് ബില്യൺ ഡേയ്‌സി’ന്റെ ഭാഗമായി വരാനിരിക്കുന്ന ഉത്സവ സീസണോടനുബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവൽ ഫെസ്റ്റിവലുകളിലൊന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി: പുതുതലമുറാ സമ്പാദ്യ പദ്ധതിയായ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് അക്ഷയ പദ്ധതി പുറത്തിറക്കി.
ടാറ്റ മോട്ടോഴ്‌സിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പഞ്ച് കാമോ പതിപ്പ് പുറത്തിറക്കി മുംബൈ: ഇന്ത്യയിലെ മുൻനിര ഓട്ടോമോട്ടീവും #1 എസ്‌യുവി ബ്രാൻഡുമായ ടാറ്റ മോട്ടോഴ്‌സ് (വിൽപ്പന പ്രകാരം) തങ്ങളുടെ യുവ ബ്രാൻഡായ ടാറ്റ പഞ്ചിനായി കാമോ പതിപ്പ് പുറത്തിറക്കി.
ലക്ഷ്വറി ബ്രാന്‍ഡുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉള്‍പ്പെടെ ആയിരക്കണക്കിന് ഓഫറുകള്‍ ലഭ്യമാണ് വീട്, കാര്‍, സ്വര്‍ണം, ട്രാക്ടര്‍, ഇരുചക്ര വാഹനം, പേഴ്സണല്‍ വായ്പകള്‍ക്കും ഓഫറുകള്‍ ലഭിയ്ക്കും കൊച്ചി: ഐസിഐസിഐ ബാങ്ക് 'ഫെസ്റ്റീവ് ബൊനാന്‍സ' എന്ന പേരില്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി വിവിധ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു.
വലപ്പാട് ഗ്രാമപഞ്ചായത്തിലെ നിരാലംബരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന സ്‌നേഹ ഭവനം പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍ നിര്‍മിച്ച 25 വീടുകളുടെ താക്കോല്‍ദാനം വെള്ളിയാഴ്ച (സെപ്തംബര്‍ 23) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കര്‍ഷകര്‍ക്ക് ഉടനടി വായ്പ ലഭ്യമാക്കുന്ന ഇന്‍സ്റ്റന്റ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. റിസര്‍വ് ബാങ്കിന്റെ പിന്തുണയോടെ റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ് വികസിപ്പിച്ച ഈ സംവിധാനം തമിഴ്‌നാട് സര്‍ക്കാരുമായി ചേര്‍ന്നാണ് നടപ്പിലാക്കുന്നത്.
2021-22 സാമ്പത്തിക വർഷത്തേക്കുള്ള ഈസ് 4.0 പരിഷ്കരണ സൂചികയിൽ ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ (ബാങ്ക്) "മൊത്തത്തിലുള്ള മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബാങ്ക്" ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കി വരുന്ന വനിതാ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 വനിതകള്‍ക്ക് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ടാലി പ്രോ എന്നിവയില്‍ പരീശീലനം നല്‍കുന്നു.
ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ ഒന്‍പതാം പതിപ്പ് സെപ്തംബര്‍ 23 മുതല്‍ 30 വരെ. രാജ്യത്തുടനീളമുള്ള വില്‍പ്പനക്കാരും എംഎസ്എംഇകളും കിരാന ഡെലിവറി പങ്കാളികളും ടിബിബിഡിയുടെ ഭാഗമാകും.
ബജാജ് അലയന്‍സ് ലൈഫ് പ്രതിരോധ സേനകളിലും കേന്ദ്ര സായുധ പോലീസ് സേനകളിലുമുള്ളവര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന പദ്ധതിയായ വീര്‍ അവതരിപ്പിച്ചു. ഈ പുതിയ പദ്ധതിയുടെ ഭാഗമായി നവീനമായ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളും പ്രത്യേക സേവനങ്ങളും നല്‍കി സായുധ സേനാംഗങ്ങളുടെ ദീര്‍ഘകാല ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ സഹായിക്കും.