March 02, 2024

Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (267)

തിരുവനന്തപുരം: ആഗോള പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, പോപ് സീരീസ് പോര്‍ട്ട്‌ഫോളിയോയ്ക്ക് കീഴിലുള്ള ആദ്യഫോണ്‍ 'പോപ് 5 എല്‍ടിഇ' അവതരിപ്പിച്ചു.
തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍ കമ്പനിയായ യു.എസ്.ടിയുടെ പ്രോഡക്ട് ആന്‍ഡ് പ്ലാറ്റ്‌ഫോം എന്‍ജിനിയറിംഗ് സേവന വിഭാഗമായ യു.എസ്.ടി ബ്ലൂകോഞ്ചിന് ചെറുകിട/ ഇടത്തരം ഐ.ടി/ ഐ.ടി.ഇ.എസ് മേഖലയിലെ മികച്ച സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ള ഡി.എസ്.സി.ഐ എക്‌സലന്‍സ് പുരസ്‌ക്കാരം ലഭിച്ചു.
ടൈറ്റന്‍ ഐ എക്സ് പുറത്തിറക്കിയ സ്മാര്‍ട്ട് ഗ്ലാസുകളുടെ ആദ്യ സെറ്റ് പുറത്തിറങ്ങി ടൈറ്റന്‍ ഐഎക്സ് ഓപ്പണ്‍-ഇയര്‍ സ്പീക്കറുകള്‍, ടച്ച് കണ്‍ട്രോളുകള്‍, ഫിറ്റ്നസ് ട്രാക്കിംഗ് സിസ്റ്റങ്ങള്‍ എന്നിവ അടക്കമുള്ളതാണ് ഐഎക്‌സ് സ്മാര്‍ട്ട് ഗ്ലാസുകള്‍ .
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും സുരക്ഷിത ഡിജിറ്റല്‍ മാധ്യമ ഉപയോഗത്തേയും വ്യാജ വാര്‍ത്തകളെ തിരിച്ചറിയാനുള്ള വഴികളേയും കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള സത്യമേവ ജയതേ പദ്ധതി സംസ്ഥാനത്തെ എല്ലാ കോളെജുകളിലും എത്തിക്കുന്നതിന് തിരഞ്ഞെടുത്ത മാസ്റ്റര്‍ ട്രെയ്‌നര്‍മാരായ അധ്യാപകര്‍ക്ക് ദ്വിദിന പരിശീലനം ആരംഭിച്ചു.
കൊച്ചി: ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാരങ്ങളെ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ബന്ധിപ്പിക്കുന്ന പുതിയ ഷോപ്പിങ് അനുഭവവുമായി ഇന്ത്യയിലെ മുന്‍നിര പി യു പാദരക്ഷാ ഉല്‍പ്പാദകരായ വികെസി പ്രൈഡ് പുതിയ മൊബൈല്‍ ആപ്പ് 'വികെസി പരിവാര്‍' പുറത്തിറക്കി.
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഫാസ്ടാഗ് വിതരണക്കാരിലൊന്നായ എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് പാര്‍ക്ക് പ്ലസുമായി (പാര്‍ക്ക്+) ചേര്‍ന്ന് ഫാസ്ടാഗ് അധിഷ്ഠിത സ്മാര്‍ട്ട് പാര്‍ക്കിങ് സംവിധാനം ഒരുക്കുന്നു.
കൊച്ചി: യൂത്ത് ഫാഷന്‍ ആക്സസറി ബ്രാന്‍ഡ് രംഗത്ത് മുന്‍നിരയിലുള്ള ഫാസ്റ്റ്ട്രാക്കിന്‍റെ സ്മാര്‍ട്ട് ഓഡിയോ സെഗ്മെന്‍റായ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ട്യൂണ്‍, ട്രൂലി വയര്‍ലസ് ഇയര്‍ബഡ്സുകളുടെ രണ്ട് പുതിയ വേരിയന്‍റുകള്‍ വിപണിയിലിറക്കി. എഫ്ടി3, എഫ്ടി4 എന്നിങ്ങനെ സംഗീതപ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ് ഇവ രണ്ടും.
കൊച്ചി: ആഗോള പ്രീമിയം സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ ടെക്‌നോ (TECNO) ഏറ്റവും ജനപ്രിയമായ 'സ്പാർക്ക് സീരീസ്' പോർട്ട്‌ഫോളിയോയ്ക്ക് കീഴിൽ സ്പാർക്ക് 8 പ്രോ ഓൾ റൗണ്ടർ സ്മാർട്ട്‌ഫോൺ പുറത്തിറക്കി.
കൊച്ചി: ഗെയിമിങ് സ്‌പേസിൽ ഏറ്റവും പുതിയ അഞ്ചാം തലമുറ എ.എം.ഡി പ്രൊസസർ അടങ്ങിയ ഒമെൻ 15 അവതരിപ്പിച്ച് എച്ച്.പി. ശക്തമായ എ എം ഡി റൈസൺ 5000 സീരീസ് പ്രോസസർ,
കേരള സർക്കാരിന്റെ 2022 ലെ ഡയറിയും ഡിജിറ്റൽ കലണ്ടറും ഇനി മൊബൈൽ ആപ്പ് ആയി ലഭിക്കും. ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ് ആപ്പിന്റെ പ്രകാശനം നിർവഹിച്ചു. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സംബന്ധിച്ചു.