April 27, 2024

Login to your account

Username *
Password *
Remember Me
കേരളം

കേരളം (1933)

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സ്റ്റുഡൻറ്സ് ക്ലബിന്റെയും വിമെൻസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടിക്കൂട്ടം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്‌തു.
തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ നഴ്‌സുമാര്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ നഴ്‌സുമാര്‍ നടത്തുന്ന മാതൃകാപരമായ സേവനങ്ങള്‍ അഭിനന്ദനീയമാണ്.
കൊച്ചി: വയാകോം18ൽ ഇന്ത്യയിലെ ലാലിഗ കാഴ്ചക്കാരുടെ എണ്ണത്തിൽ ഏറ്റവും വലിയ വിപണിയായി കേരളം. കായിക രംഗത്തെ കാഴ്ചക്കാരിൽ 23 ശതമാനം ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൽനിന്നാണ്.
സംസ്ഥാനത്തെ മികച്ച ഐ ടി ഐ കൾക്കുള്ള പുരസ്‌കാരങ്ങൾ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമ്മാനിച്ചു. നാല് വിഭാഗങ്ങളിലായി 12 ഐ ടി ഐകളാണു പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 253 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന്റെ ആരോഗ്യ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി.
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 226 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 29 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
കൊച്ചി: ടൈറ്റന്‍ ഐ+ 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ഓണ്‍ലൈന്‍ നേത്രപരിശോധനകള്‍ നടത്തി ലോക ഗിന്നസ് റിക്കോര്‍ഡ് നേടി.
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സമഗ്ര മേഖലകളിലും ലോകശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലുള്ള ബഹുവിധ വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ സംസ്ഥാനത്തെ മിക്ക ജില്ലകളിലും പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്.