April 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ടാക്കോ ബെല്‍ സ്വാപ് കാംപയിന്‍ അവതരിപ്പിച്ചു. വിരസമായ ഉച്ചഭക്ഷണവും അത്താഴവും സ്വാപ് ചെയ്ത് രുചികരമായ ടാക്കോസ് നേടാന്‍ ഈ കാംപയില്‍ അവസരം നല്‍കുന്നു.
മിനിട്ടുകൾക്കുള്ളിൽ തിമിര ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിയുന്ന ആധുനിക രീതിയിലൂടെ തൃശൂരിലെ ആര്യ ഐ കെയർ നേത്രചികിത്സാ രംഗത്ത് വേറിട്ട സാന്നിദ്ധ്യമാകുന്നു. ഇൻജക്ഷനും വേദനയോടുകൂടിയ ശസ്ത്രക്രിയയും ഒന്നരമാസത്തോളം വിശ്രമവുമാണ് പരമ്പരാഗതമായ തിമിര ശസ്ത്രക്രിയ രീതി.
കൊച്ചി: വയാകോം18ൽ ഇന്ത്യയിലെ ലാലിഗ കാഴ്ചക്കാരുടെ എണ്ണത്തിൽ ഏറ്റവും വലിയ വിപണിയായി കേരളം. കായിക രംഗത്തെ കാഴ്ചക്കാരിൽ 23 ശതമാനം ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൽനിന്നാണ്.
ആലപ്പുഴ: റിലയന്‍സ് റീട്ടെയിലിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും, അതിവേഗം വളരുന്നതുമായ വസ്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സ്‌പെഷ്യാലിറ്റി ശൃംഖലയായ ട്രെന്‍ഡ്‌സ്, ആലപ്പുഴ ജില്ലയിലെ ഭരണിക്കാവിൽ പുതിയ സ്റ്റോറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. നൂതന രീതിയില്‍ ഉള്ള പുതിയ ഷോറും വളരെ മികച്ച രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
ദുബൈ: നടപ്പ് വർഷം ജനവരി 1 മുതൽ മാർച്ച് 31 വരെയുള്ള ആദ്യ പാദത്തിൽ ഫ്ലൈദുബായ് ഫ്ലൈറ്റുകളിൽ യാത്ര ചെയ്തവരുടെ എണ്ണം 23.5 ലക്ഷമാണ്. 2021 ലെ ഇതേ കാലയളവിനേക്കാൾ 114 ശതമാനം കൂടുതലാണിത്. 19,000 ഫ്ലൈറ്റുകൾ ഈ കാലയളവിൽ സർവീസ് നടത്തി.
ശ്രീനാരായണ ഗുരുചിന്ത ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പലരെയും അസ്വസ്ഥരാക്കുന്നുണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
സര്‍ക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി ഹൈടെക് സ്കൂള്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനായി കൈറ്റ് തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് സ്കൂളുകളില്‍ പ്രയോജനപ്പെടുത്തുന്നതിനായി 88,000 അധ്യാപകര്‍ക്ക് അവധിക്കാലത്ത് നല്‍കുന്ന ദ്വിദിന ഐടി പരിശീലനത്തിന് തുടക്കമായി.
സംസ്ഥാനത്തെ മികച്ച ഐ ടി ഐ കൾക്കുള്ള പുരസ്‌കാരങ്ങൾ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമ്മാനിച്ചു. നാല് വിഭാഗങ്ങളിലായി 12 ഐ ടി ഐകളാണു പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2022-23 അക്കാദമിക വര്‍ഷത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള സമഗ്രശിക്ഷാ കേരളം സംഘടിപ്പിക്കുന്ന അധ്യാപക സംഗമങ്ങള്‍ക്ക് തുടക്കമായി.
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 253 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.