April 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 540.54 കോടി രൂപയുടെ അറ്റാദായം. രേഖപ്പെടുത്തി. ഏതെങ്കിലും ഒരു പാദത്തില്‍ ബാങ്ക് രേഖപ്പെടുത്തുന്ന ഏറ്റവുമുയര്‍ന്ന അറ്റാദായമാണിത്.
കൊച്ചി : ബാത്ത്വെയര്‍ ബ്രാന്‍ഡായ 'ഹിന്‍ഡ്വെയര്‍' ടൈല്‍സ് രംഗത്തേക്ക് പ്രവേശിച്ചു.
കോപ്പൻഹേഗൻ: ഉഭയകക്ഷി ചര്‍ച്ചയിലൂടെ യുക്രെയ്ന്‍ വിഷയം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15 നകമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി. മൂല്യ നിർണയം മെയ് 12 മുതൽ 27 വരെയാണ്.
തിരുവനന്തപുരം :തൈക്കാട്‌ ഗവ. മോഡൽ എൽപി സ്‌കൂളിൽ നടത്തിവന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ്‌ ‘സൂര്യകാന്തി’ ക്ക്‌ സമാപനമായി. സമാപന യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായി.
കൊച്ചി: ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ചുമായുള്ള കരാർ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി നീട്ടി. 2024വരെ ലെസ്‌കോവിച്ച്‌ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകും. ജിഎൻകെ ഡൈനാമോ സാഗ്രെബിൽ (ഡൈനാമോ സാഗ്രെബ്‌) നിന്നാണ്‌ ലെസ്‌കോവിച്ച്‌ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്‌.
CBI 5 - THE BRAIN എന്ന സിനിമയുടെ വിജയ സന്തോഷം പങ്കിടാൻ സംവിധായകൻ കെ.മധു നാളെ (മേയ് 6 വെള്ളി) രാവിലെ 10 മണിക്ക് ജഗതി ശ്രീകുമാറിന്റെ വസതിയിൽവിജയ മധുരവുമായി എത്തുന്നു.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അപ്സ്റ്റോക്സിന്‍റെ നിക്ഷേപകരുടെ എണ്ണം ഒരു കോടിയിലെത്തി. 2009-ല്‍ സ്ഥാപിതമായ അപ്സ്റ്റോക്സ് 2020 ജൂണില്‍ പത്തു ലക്ഷം ഉപഭോക്താക്കളെന്ന നാഴികക്കല്ലു പിന്നിട്ടശേഷം രണ്ടു വര്‍ഷത്തില്‍ താഴെ സമയം കൊണ്ടാണ് പത്തിരട്ടി വളര്‍ച്ച കൈവരിച്ചത്.
ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയത്തിന് 'ശൈലി ആപ്പ്' എന്ന ഒരു മൊബൈല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: അമ്മയുടെ സ്നേഹം വിലമതിക്കാനാകാത്തതാകുമ്പോള്‍ അവര്‍ക്കായി മികച്ച സമ്മാനങ്ങള്‍ തന്നെ വേണം. മീഷോ മാതൃദിനത്തില്‍ വൈവിധ്യമാര്‍ന്ന സമ്മാന ഓപ്ഷനുകളാണ് നല്‍കുന്നത്. മീഷോയില്‍ പോയി ഇപ്പോള്‍ തന്നെ ആ സമ്മാനങ്ങള്‍ ഷോപ്പ് ചെയ്യാവുന്നതാണ്.