April 20, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓഫീസിലേക്കുള്ള മടക്കം ആഘോഷമാക്കി യുകെ ആസ്ഥാനമായ ക്വാളിറ്റി എഞ്ചിനീയറിംഗ് സൊല്യൂഷൻസ് കമ്പനി ടെസ്റ്റ്ഹൗസ്.
കൊച്ചി: എംക്യൂര്‍ വനിതാ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. എംവോക്കല്‍ എന്ന പേരിലുള്ള ഈ പരിപാടിയുടെ ഭാഗമായി വിളര്‍ച്ച, മുലയൂട്ടല്‍, ആര്‍ത്തവം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിപുലമായ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിക്കുക.
184 രാജ്യങ്ങളില്‍ നിന്നുള്ള 24,000 നഴ്സുമാരുമായി മത്സരിച്ചാണ് അന്ന ഖബാലെ ദുബ വിജയിയായത് കൊച്ചി: പ്രഥമ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡിന് കെനിയയില്‍ നിന്നുള്ള അന്ന ഖബാലെ ദുബ അര്‍ഹയായി. ദുബായിലെ അറ്റ്ലാന്റിസ് ദി പാമില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്.
ഉപകേന്ദ്രങ്ങളെ കേന്ദ്രീകരിച്ചുള്ള ആദ്യഘട്ട പരിശീലനം അട്ടപ്പാടിയില്‍ തിരുവനന്തപുരം: ആദിവാസി മേഖലകളിലെ സമഗ്ര ആരോഗ്യ വികസനത്തിന് വിദഗ്ധ പരിശീലനം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലകളിലെ എല്ലാ ഉപകേന്ദ്രങ്ങളുടേയും ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ക്തമാക്കി.
കോഴിക്കോട്: സൈബര്‍പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രൊഡക്ട് എന്‍ജിനിയറിങ് കമ്പനി ഗ്രിറ്റ്സ്റ്റണ്‍ ടെക്‌നോളജീസ് പുതിയ ഓഫീസ് തുറന്നു.
കൊച്ചി: 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് എക്കാലത്തേയും ഉയര്‍ന്ന അറ്റാദായം. 3906 ശതമാനം വാര്‍ഷിക വര്‍ധനയോടെ 272.04 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം.
കൊച്ചി: രാജ്യത്തിന്‍റെ പ്രിയപ്പെട്ട എയര്‍ലൈനായ സ്പൈസ്ജെറ്റും ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്കും ചേര്‍ന്ന് വിസയുടെ സഹായത്തോടെ കോ- ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി.
കൊച്ചി: വൈവിധ്യമാര്‍ന്ന വിനോദ വിസ്മയക്കാഴ്ചകളുമായി മലയാളികളുടെ മനസ്സ് കീഴടക്കിയ ജനപ്രിയ വിനോദ ചാനല്‍ സീ കേരളം മാതൃദിനത്തോടനുബന്ധിച്ച് സ്വന്തം ജീവനക്കാര്‍ക്കിടയിലെ അമ്മമാര്‍ക്ക് പ്രത്യേക ആദരം നല്‍കി.
കൊച്ചി – ഐസ്‌ലൻഡിലെ ഡാം സ്പിൽവേയുടെ മുകളിലേക്ക് നാടകീയമായ കയറ്റത്തോടെ ന്യൂ റേഞ്ച് റോവർ സ്‌പോർട്ട് ആഗോള പ്രീമിയർ അരങ്ങേറ്റം നടത്തി.
കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 6,700 കോടി രൂപയിലെത്തിയതായി 2022 ഏപ്രില്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആകെ 4.21 ലക്ഷത്തിലേറെ നിക്ഷേപകരും പദ്ധതിക്കുണ്ട്.