November 25, 2024

Login to your account

Username *
Password *
Remember Me
കൊച്ചി: ഡിജിറ്റല്‍ പേയ്മെന്റിലെ ആഗോള മുന്‍നിരയിലുള്ള വിസയുമായി സഹകരിച്ച് രാജ്യത്തെ ആദ്യത്തെ സ്റ്റാന്‍ഡ് എലോണ്‍ മെറ്റല്‍ ഡെബിറ്റ് കാര്‍ഡ് 'ഫസ്റ്റ് പ്രൈവറ്റ് ഇന്‍ഫിനിറ്റ് ' ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് അവതരിപ്പിച്ചു.
കൊച്ചി: ആഗോള പ്രൊഡക്‌ട് എഞ്ചിനീയറിംഗ് സർവീസസ് കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ, കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കാനും അടുത്ത രണ്ട് വർഷത്തിനുള്ളിൽ 3000-ലധികം എഞ്ചിനീയർമാരെ നിയമിക്കാനും തീരുമാനിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം പേയ്‌മെന്റ്‌സ് ബാങ്കായ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് പുതിയ പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിച്ചു.
കൊച്ചി: റിട്ടയര്‍മെന്റിനു ശേഷമുള്ള സ്ഥിര വരുമാന ആവശ്യങ്ങളും ഉയരുന്ന ജീവിത ചെലവും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന പുതിയ റിട്ടയര്‍മെന്റ് പദ്ധതിക്ക് ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് തുടക്കം കുറിച്ചു. ഉറപ്പായ പെന്‍ഷന്‍ പദ്ധതിയുടെ ഇമ്മീഡിയറ്റ്, ഡിഫേര്‍ഡ് ആനുവിറ്റി രീതികള്‍ സംയോജിപ്പിച്ചാണ് ഇത് അവതരിപ്പിക്കുന്നത്.
കോഴിക്കോട്: സൈബർപാർക്കിലെ സ്റ്റാർട്ട് അപ്പ് കമ്പനി കോഡ് ഏയ്സ് ഐടി സൊലൂഷൻസ് വിജയത്തിന്റെ വേറിട്ട പാതയിൽ. 2018ൽ ജിജിൻ, ശരത് എന്നീ രണ്ട് സുഹൃത്തുക്കൾ ചേർന്ന് അഞ്ച് ജീവനക്കാരുമായി ആരംഭിച്ച ഐടി സ്റ്റാർട്ട് അപ് കോഡ് ഏയ്സ് ഐടി സൊലൂഷൻസ്, മൂന്നു വർഷങ്ങൾക്കിപ്പുറം 50 ഉദ്യോഗസ്ഥരും 5 കോടിയിലധികം വിറ്റുവരവിലുമാണ് എത്തി നിൽക്കുന്നത്.
നാട്ടിക : പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയർമാനുമായ എം കെ അബ്ദുള്ള ഹാജി (84) നിര്യാതനായി.
കൊച്ചി: ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായ ഐടി കമ്പനി ഫിന്‍ജെന്റ് ഗ്ലോബല്‍ സൊലൂഷന്‍സ് പ്രവര്‍ത്തനം വിപുലീകരിച്ച് കൂടുതല്‍ ജീവനക്കാരെ തേടുന്നു.
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സിഎസ് ആർ ഫണ്ട് വിനിയോഗിച്ച് ആലുവ ജില്ലാ ആശുപത്രിയുടെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ നടത്തിയ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായതിന്റെ സാക്ഷ്യപത്രം എറണാകുളം ജില്ലാ കളക്ടര്‍ ശ്രീ ജാഫര്‍ മാലിക്ക് ബാങ്കിന്റെ ചീഫ് ഹ്യൂമന്‍ റിസോഴ്സസ് ഓഫീസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ശ്രീ കെ കെ അജിത് കുമാറിനു കൈമാറി.
കോഴിക്കോട്: നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചികിത്സാ സംവിധാനം വികസിപ്പിച്ച കോഴിക്കോട് ആസ്ഥാനമായ ഐടി സ്റ്റാര്‍ട്ടപ്പ് ഇന്റ്പര്‍പ്പിളില്‍ യുറോപ്യന്‍ രാജ്യമായ മാള്‍ട്ടയുടെ നിക്ഷേപം. മാള്‍ട്ട സര്‍ക്കാരിനു കീഴിലുള്ള സാമ്പത്തിക വികസന ഏജന്‍സിയായ മാള്‍ട്ട എന്റര്‍പ്രൈസ് ആണ് ഇന്റ്പര്‍പ്പിളിന് ഗ്രാന്റ് അനുവദിച്ചത്.
ആഗോള സസ്റ്റൈനബിലിറ്റി ലീഡർ ഇന്ത്യ സ്പെസിഫിക് എൻഗേജ്മെന്റ് പരിപാടിയുമായി ചേർന്ന് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള നടപടികളെ പ്രോത്സാഹിപ്പിക്കുന്നതിന് മുൻകൈയെടുക്കുന്നു.