കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ, ഗുജറാത്തിലെ വിഥല്‍പുര്‍ ഫാക്ടറിയില്‍ നിന്നും ആഗോള എന്‍ജിനുകളുടെ ഉല്‍പ്പാദനം ആരംഭിച്ചു. 250സിസി (അതിനു മുകളിലും) വിഭാഗം ടൂ-വീലറുകള്‍ ശക്തിപ്പെടുത്തുന്ന എന്ജിന് തായ്ലണ്ട്, യുഎസ്, കാനഡ, യൂറോപ്പ്, ജപ്പാന്, ഓസ്ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ഏറിയതാണ് കാരണം.