July 07, 2026

Login to your account

Username *
Password *
Remember Me

ഗോദ്റെജ് നിൻജ പെറ്റ് ഫുഡ് ബ്രാൻഡ് കേരളത്തിൽ അവതരിപ്പിച്ചു

ഗോദ്റെജ് നിൻജ പെറ്റ് ഫുഡ് ഉൽപ്പന്നങ്ങൾ ഗോദ്റെജ് നിൻജ പെറ്റ് ഫുഡ് ഉൽപ്പന്നങ്ങൾ ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ്
ഗോദ്റെജ് നിൻജ പെറ്റ് ഫുഡ് ഉൽപ്പന്നങ്ങൾ
ഗോദ്റെജ് പെറ്റ് കെയറിന്റെ ഗോദ്റെജ് നിൻജ ബ്രാൻഡ് കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ അവതരിപ്പിച്ചു. ദക്ഷിണേന്ത്യയിലെ പെറ്റ് ഫുഡ് വിപണി 1,800-2,000 കോടി രൂപ. 100 ഗ്രാമിന് 20 രൂപ മുതൽ.
Rate this item
(0 votes)
Last modified on Tuesday, 07 July 2026 10:59
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.