July 07, 2026

Login to your account

Username *
Password *
Remember Me

ആരോഗ്യവകുപ്പിലെ പത്തുവർഷത്തെ പർച്ചേസ്; വിദഗ്ധസമിതി രൂപീകരിച്ച് അന്വേഷണം

ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ മാതൃഭൂമി
ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്ത് വർഷത്തെ പർച്ചേസുകളെ കുറിച്ച് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷിക്കാൻ മന്ത്രി കെ.മുരളീധരന്റെ ഉത്തരവ്. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട്. കൊവിഡ് കാലത്തെ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതായി പരാതി.
Rate this item
(0 votes)
Last modified on Tuesday, 07 July 2026 11:37
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.