March 29, 2024

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (735)

കൊച്ചി: ഫെഡറല്‍ ബാങ്കും ജര്‍മന്‍ നിർമാണോപകരണ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മാതാക്കളായ ഷ്വിങ് സ്റ്റെറ്ററും തമ്മില്‍ ധാരണയായി.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ പുതിയ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കി. സ്മാര്‍ട്ട് വെയറബിള്‍ പോര്‍ട്ട്ഫോളിയോയിലെ ടൈറ്റന്‍റെ ഏറ്റവും ശക്തമായ ഉത്പന്നമാണ് പുതിയ ടൈറ്റന്‍ സ്മാര്‍ട്ട്.
കൊച്ചി: ഇന്ഡസ്ഇന്ഡ് ബാങ്ക് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതികള്ക്കും സ്ഥാപനങ്ങള്ക്കും സാമ്പത്തിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'ഹരിത സ്ഥിര നിക്ഷേപം'(ഗ്രീന് ഫിക്സഡ് ഡെപ്പോസിറ്റ്) അവതരിപ്പിച്ചു.
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി 2022 സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ 24.5 ശതമാനം വളര്‍ച്ചയുമായി 1593 കോടി രൂപയുടെ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം (ഐഡബ്ല്യൂഎന്‍ബിപി) നേടി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ കമ്പനി നേടിയത് 1280 കോടിയുടെ ഐഡബ്ല്യൂഎന്‍ബിപി ആയിരുന്നു.
2019-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമത്തിൽ അനുശാസിക്കുന്നതനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ പൂർണ്ണമായും ലഭ്യമാകുന്നുണ്ടോയെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും സാധനങ്ങൾ വാങ്ങിയാൽ ഏതു ചെറിയ വ്യാപാരസ്ഥാപനത്തിലും ബില്ല് നൽകൽ വ്യാപാരിയുടെ ഉത്തരവാദിത്വമാക്കി മാറ്റുമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ 2021 വര്‍ഷത്തെ ബിസിനസ് ട്രെന്‍ഡുകള്‍ പുറത്തുവിട്ടു. ഈ രംഗത്തെ ആദ്യ സീറോ വില്‍പന കമ്മീഷന്‍ മോഡല്‍ കൊണ്ടുവന്ന മീഷോ 17 ദശലക്ഷം സംരംഭകരെയാണ് ഇതുവരെ ബിസിനസിന് പ്രാപ്തമാക്കിയത്.
കൊച്ചി -- ഹൃദ്രോഗ ചികിത്സാ രംഗത്തെ നൂതനസംവിധാനങ്ങളായ ക്രയോഅബ്ലേഷന്‍, സിങ്ക്രനൈസ്ഡ് ലീഡ്‌ലെസ് പേസ്‌മേക്കര്‍ ഘടിപ്പിക്കല്‍ ശസ്ത്രക്രിയ എന്നിവ വിജയകരമായി നടപ്പാക്കിയതിന് ശേഷമാണ് ഹൃദയതാളസംബന്ധമായ തകരാറുകള്‍ക്ക് സമഗ്രചികിത്സ ഉറപ്പ് വരുത്തുന്ന ആസ്റ്റര്‍ ഹാര്‍ട്ട് റിഥം സെന്റര്‍ അവതരിപ്പിക്കുന്നത്.
കൊച്ചി: ആഗോള ഡയറക്ട് സെല്ലിംഗ് കമ്പനിയായ ആംവേ, അതിന്റെ പോഷക, വെല്‍നസ് പോര്‍ട്ട്‌ഫോളിയോയും, സംരംഭക കൂട്ടായ്മയും ഉപയോഗിച്ച് ഇന്ത്യയില്‍ വളര്‍ച്ച തുടരുന്നു.
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നിര്‍മ്മിത ബുദ്ധി അധിഷ്ഠിത ചാറ്റ്ബോട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി പുതുക്കിയ ഐമുത്തൂറ്റ് മൊബൈല്‍ ആപ്പ് 3.0 പുറത്തിറക്കി.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫര്‍ണീച്ചര്‍ ബ്രാന്‍ഡ് ആയ ഗോദ്‌റെജ് ഇന്‍റീരിയോയുടെ വിതരണ പോയിന്‍റുകളുടെ എണ്ണം 2022-23 അവസാനത്തോടെ 300ലധികം നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന് ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹ കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ് അറിയിച്ചു.