August 02, 2025

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (768)

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പ് കമ്പനിയുടെ ഭാഗമായ മഹീന്ദ്ര ഓട്ടോമേറ്റീവ് ക്വിക്ക്ലീസുമായി സഹകരിക്കുന്നു. ഇതിന്‍റ ഭാഗമായി ക്വിക്ക്ലീസ് ഇനി മഹീന്ദ്ര ഓട്ടോമേറ്റീവിന്‍റെ പോര്‍ട്ടലിലും മഹീന്ദ്ര ഓട്ടോയുടെ ഡീലര്‍ഷിപ്പ് ശൃംഗലയിലും ലഭ്യമാകും.
കൊച്ചി: ഉന്നത നിലവാരമുള്ള എക്സിക്യൂട്ടീവ് വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുന്ന എജ്യൂടെക് സ്ഥാപനമായ ജാരോ എജ്യൂക്കേഷന്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ വിപണന ബജറ്റിനായി 100 കോടി രൂപയിലേറെ വകയിരുത്തി.
കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ട് എസ് ആന്‍റ് പി ബിഎസ്ഇ ലോ വോളറ്റിലിറ്റി ടോട്ടല്‍ റിട്ടേണ്‍ സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ യുടിഐ എസ് ആന്‍റ് പി ബിഎസ്ഇ ലോ വോളറ്റിലിറ്റി ഇന്‍ഡക്സ് പദ്ധതിക്കു തുടക്കം കുറിച്ചു.
കൊച്ചി: വാഹനപ്രേമികള്‍ കാത്തിരുന്ന ജീപ്പിന്റെ സെവന്‍ സീറ്റര്‍ എസ്‌യുവിയുടെ പേര് ജീപ്പ് ഇന്ത്യ ഔദ്യോഗികമായി വെളിപ്പെടുത്തി.
കൊച്ചി : ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 5% ഓഹരി കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു. ഇതിനായുള്ള പ്രാരംഭ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു.
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്‍റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒന്‍പതു മാസങ്ങളിലെ നികുതിക്കു ശേഷമുള്ള സംയോജിത ലാഭം എട്ടു ശതമാനം വര്‍ധിച്ച് 3,025 കോടി രൂപയിലെത്തി.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.
കൊച്ചി:ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന അതിവേഗ ഇ സ്‌കൂട്ടര്‍ വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നതിനും ഉല്പന്നനിര വിപുലീകരിക്കുന്നതിനുമായി മൂന്ന് പുതിയ ഇന്ത്യന്‍ നിര്‍മ്മിത അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു.
കൊച്ചി: ഇ കോമേഴ്‌സ് സ്ഥാപനമായ മീഷോയില്‍ വാലന്റൈന്‍സ് ദിനത്തിനു മുന്നോടിയായി വസ്ത്രങ്ങളും ആഭരണങ്ങളും അടക്കമുള്ളവയുടെ വില്‍പനയില്‍ വന്‍ വര്‍ധനവ്. പേഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങള്‍, സോഫ്റ്റ് ടോയികള്‍, സെക്ഷ്വല്‍ ഹെല്‍ത്ത് ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വില്‍പനയിലും ഗണ്യമായ വര്‍ധനവു ദൃശ്യമാണ്.
കൊച്ചി: ഇതര ബാങ്കുകളുടെ ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാരികള്‍ക്കും തങ്ങളുടെ ബിസിനസ്സ് ബാങ്കിംഗ് മൊബൈല്‍ ആപ്പിന്‍റെ പ്രയോജനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് 'ഇന്‍സ്റ്റാബിസ്' പരസ്പര പ്രവര്‍ത്തനക്ഷമമാക്കി ഐസിഐസിഐ ബാങ്ക്.