September 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വിദ്യാർത്ഥികൾക്കായി രാജ്യവ്യാപകമായി നടത്തിയ പൊതു ബോധവൽക്കരണ മത്സരമായ യു-ജീനിയസിന്റെ ഫൈനൽ മുംബൈയിൽ വച്ച് നടന്നു.
കൊച്ചി: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ഭാവന ഷറഫുദ്ദീന്‍ ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു. സരിഗമ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ ആണ് പകര്‍പ്പ് അവകാശം.
തിരുവനന്തപുരം: കേരളത്തിലെ നഗരങ്ങളിലെ മാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB) എന്നിവയുടെ സാമ്പത്തിക സഹായത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു.
സദസിനെ നൃത്തം ചെയ്യിച്ചു ജോബ് കുര്യന്റെ ഫോക് മ്യൂസിക്. ഹാര്‍ഡ് റോക്കിന്റെ അലകളുമായി അമേരിക്കയിൽനിന്നു സാമി ഷോഫി. പോപ്പ് മാന്ത്രികത തീർത്തു ചന്ദന രാജേഷ്. പലവിധ സംഗീതശാഖകള്‍ സമന്വയിപ്പിച്ച് താമരശ്ശേരി ചുരം.
മരട്: പനങ്ങാട് കായലില്‍ നടക്കുന്ന റോട്ടറി ജലോത്സവ സംഘാടക സമിതി ഓഫീസ് സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ വേണു രാജാമണി സന്ദര്‍ശിച്ചു.
കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലില്‍ ശനിയാഴ്ച്ച ഹരീഷ് ശിവരാമകൃഷ്ണന്റെ 'അഗം' ബാന്‍ഡ് എത്തും. കര്‍ണാടിക് റോക്കില്‍ പ്രശസ്തമായ അഗത്തിന് തലസ്ഥാനത്തും ആരാധകര്‍ ഏറെയാണ്.
കൊച്ചി: ബ്ലൂ മുത്തൂറ്റ് എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രൈം വോളിബോള്‍ ലീഗ് ടീം കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സിന്റെ മുഖ്യ പരിശീലകനായി ഇന്ത്യന്‍ ടീമിന്റെ മുന്‍ അസിസ്റ്റന്റ് കോച്ച് ഹരിലാല്‍ എസ്.ടിയെ നിയമിച്ചു.
ഐഎംഎയും 65 ആം വാർഷിക സമ്മേളനം 12,13 തീയതികളിൽ കുന്നംകുളത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം; കേരളത്തിലെ ഡോക്ടർമാരുടെ മാതൃസംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ബ്രാഞ്ചിന്റെ അറുപത്തിയഞ്ചാം സംസ്ഥാന സമ്മേളനം നവംബർ 12,13 തീയതികളിൽ കുന്നംകുളം പന്നിത്തടം ടെൽകോൺ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും.
റെജെൻസ്ബർഗ്/ജർമ്മനി: നൂതന പവർട്രെയിൻ സാങ്കേതികവിദ്യകളുടെയും ഇ-മൊബിലിറ്റിക്കുള്ള പരിഹാരങ്ങളുടെയും പ്രമുഖ അന്താരാഷ്ട്ര വിതരണക്കാരായ വിറ്റെസ്കോ ടെക്നോളജീസ്, ഹൈബ്രിഡ് മോട്ടോർസൈക്കിളിന്റെ അടുത്ത വികസന ഘട്ടം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുന്ന ഒരു അധിക ഇലക്ട്രിക് ഡ്രൈവ് ഉപയോഗിച്ച് അവതരിപ്പിക്കും
തിരുവനന്തപുരം: കേരളത്തില്‍ പേവിഷബാധ സംബന്ധിച്ച് പഠിക്കുവാന്‍ നിയോഗിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് അന്തിമ റിപ്പോര്‍ട്ട് കൈമാറി.
Ad - book cover
sthreedhanam ad

Popular News

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

Sep 11, 2025 56 വിദ്യാഭ്യാസം Pothujanam

മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് അറസ്റ്റ് നടത്തി ശുചിത്വ മിഷൻ.ആഘോഷങ്ങളുടെ രസച്ചരട് മുറിയാതെ ശ്രദ്ധിക്കേണ്ട ചില ശുചിത്വപാഠങ്ങൾ കൂടി ഈ ഓണക്...