November 28, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
എറണാകുളം: വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ ബസ് സ്റ്റോപ്പിൽ നിർത്താതെ പോകുകയും ഇത് ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ചു വാഹനത്തിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് തത്കാലികമായി റദ്ദ് ചെയ്തു.
കൊച്ചി: ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകവില കേന്ദ്ര സർക്കാർ വീണ്ടും കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോ​ സിലിണ്ടറിന് അമ്പതും അഞ്ചുകിലോയ്‌ക്ക്‌ 18 രൂപയാണ് ബുധനാഴ്‌ച വർധിപ്പിച്ചത്‌ .
സർക്കാർ ഏജൻസിയായ ഒഡിഇപിസി വഴി ബെൽജിയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ബെൽജിയത്തിൽ നിന്നുള്ള പ്രതിനിധികൾ ഇന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ സന്ദർശിച്ചു.
വലപ്പാട്: പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് മണപ്പുറം ഫിനാന്‍സ് വിദ്യാർത്ഥികൾക്കായി പഠന സഹായ പദ്ധതിക്കു തുടക്കമിട്ടു.
തിരുവനന്തപുരം: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ വികസനത്തിനായി 14.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
നൂതനമായ പേഷ്യന്റ് ഹെൽത്ത് കെയർ സൊല്യൂഷൻ രോഗ പരിചരണ മേഖലയിൽ മികവ് ഉറപ്പു വരുത്തുന്നു തിരുവനന്തപുരം: ആരോഗ്യ സാങ്കേതികവിദ്യാ മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പടുത്തിക്കൊണ്ട് പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ബിഹേവിയറൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ആരോഗ്യ സംരക്ഷണത്തിന് മാനുഷിക സ്പർശം നൽകുന്ന മുൻനിര ഇസ്രായേലി സ്റ്റാർട്ടപ്പായ വെൽ-ബീറ്റ്.എന്ന കമ്പനിയിൽ തന്ത്രപ്രധാനമായ നിക്ഷേപം നടത്തി .
കൊച്ചി: ഇന്ത്യയിലെ ചെറുകിട,ഇടത്തരം ബിസിനസുകള്‍ ഓണ്‍ലൈനായി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയുമായി ഗോഡാഡി. വനിതാ സംരംഭകരെ ഓണ്‍ലൈനില്‍ കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഗോഡാഡി പുതിയ കാംപയിനു തുടക്കമിട്ടു.
തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്.
ചിക്കാഗോ: അമേരിക്ക 246ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പുലരിയിലേക്ക് അഭിമാനത്തോടെ ഉണർന്നെണീറ്റെങ്കിലും രാജ്യമെമ്പാടും ഭീതി വിതച്ച് ചിക്കാഗോയിലെ ആക്രമണം.
ദില്ലി : ചില അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ക‍ര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് ട്വിറ്റർ ഇന്ത്യ. അധികാര ദുർവിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ കോടതിയെ സമീപിച്ചത്.