November 28, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ആദിത്യ ബിര്‍ള കാപിറ്റല്‍ ലിമിറ്റഡിന്‍റെ ലൈഫ് ഇന്‍ഷൂറന്‍സ് വിഭാഗമായ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് പുതു തലമുറാ സമ്പാദ്യ പദ്ധതിയായ എബിഎസ്എൽഐ ഫിക്സഡ് മെച്യൂരിറ്റി പ്ലാന്‍ അവതരിപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കുമാണ് സൗജന്യ കരുതല്‍ ഡോസ് നല്‍കിയിരുന്നത്.
കൊച്ചി: രാജ്യത്തെ ആദ്യത്തെ ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് പദ്ധതിയായ യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് സ്കീമില്‍ അതിന്‍റെ തുടക്കത്തില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 2022 ജൂണ്‍ 30 ന് 16.5 കോടി രൂപയായി വളര്‍ന്നിരിക്കുന്നു.
നിയമസഭാ ഇന്നത്തെ ചോദ്യോത്തര വേളയിൽ മന്ത്രി റോഷി അഗസ്റ്റിൻ ജ്വലിച്ചു നിന്നു. കേരള വാട്ടർ ആതോറിറ്റിക്ക് 1131 കോടി രൂപ കുടിശ്ശിക പിരിഞ്ഞു കിട്ടാനുണ്ട്. അവ പിരിച്ചെടുക്കാനുള്ള തീവ്ര ശ്രെമം നടത്തുന്നു. അദാലത്ത് നടത്തിയും കൂട്ടായ ശ്രമത്തിലൂടെയും തുക പിരിച്ചെടുക്കാമെന്ന വിശ്വാസം മന്ത്രി പ്രകടിപ്പിച്ചു.
ദില്ലി: പ്രളയവും മോശം കാലാവസ്ഥയും കണക്കിലെടുത്ത് അമർനാഥ് യാത്ര റദ്ദാക്കി. ജമ്മുവില്‍ നിന്ന് പുതിയ തീർത്ഥാടകരെ അമർനാഥിലേക്ക് കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു.
കീവ്: യുക്രെയ്നിൽ റഷ്യയുടെ രൂക്ഷമായ മിസൈൽ ആക്രമണം തുടരുന്നു. സിവേർസ്കിൽ ജനവാസകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ മരിച്ചു. ദ്രുഴ്കിവ്ക മേഖലയിലെ സൂപ്പർ മാർക്കറ്റിന് നെരെയും മിസൈൽ ആക്രമണമുണ്ടായി.
ജൂലൈ 11 ലോക ജനസംഖ്യാദിനം തിരുവനന്തപുരം: ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള ജനസംഖ്യാ നിയന്ത്രണം വികസിത സമൂഹത്തിന് അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലൈഫ്, ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ നല്‍കാനായി ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയും സിറ്റി യൂണിയന്‍ ബാങ്കും സഹകരിക്കും. ഇതിന്‍റെ ഭാഗമായി സിറ്റി യൂണിയന്‍ ബാങ്കിന്‍റെ 700-ല്‍ ഏറെ വരുന്ന എല്ലാ ശാഖകളിലും ലൈഫ് ഇന്‍ഷൂറന്‍സ്, വെല്‍നെസ് സേവനങ്ങള്‍ ലഭ്യമാക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരുജില്ലയില്‍ പോലും ഈ രോഗം വലിയ തോതില്‍ വര്‍ധിച്ചിട്ടില്ല.
കൊല്ലം: കുട്ടികൾക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് ആരംഭിച്ച മൈൻഡ് വാർസ് എന്ന ക്വിസ് സംരംഭത്തിന് കൊല്ലം ജില്ലയിൽ മികച്ച പ്രതികരണം.