April 19, 2024

Login to your account

Username *
Password *
Remember Me

ക്രിസ്മസ് പുതുവത്സരം അധിക സർവ്വീസുകളുമായി കെഎസ്ആർടിസി

KSRTC with extra services on Christmas New Year KSRTC with extra services on Christmas New Year
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സരത്തോട് അനുബന്ധിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാഗ്ലൂർ, മൈസൂർ. ചെന്നൈ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും.
ഡിസംബർ 20 മുതൽ 25 വരെ ബാഗ്ലൂർ - കോഴിക്കോട് ( മൈസൂർ , ബത്തേരി വഴി), ബാഗ്ലൂർ - കോഴിക്കോട് ( കട്ട, മാനന്തവാടി വഴി), ബാഗ്ലൂർ - തൃശ്ശൂർ ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ - എറണാകുളം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ - കോട്ടയം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ - കണ്ണൂർ ( ഇരിട്ടി വഴി), ബാഗ്ലൂർ - പയ്യന്നൂർ ( ചെറുപുഴ വഴി), ബാഗ്ലൂർ - തിരുവനന്തപുരം (നാഗർകോവിൽ വഴി), ചെന്നൈ- തിരുവനന്തപുരം ( നാഗർകോവിൽ വഴി),
ഡിസംബർ 26,28, 31, ജനുവരി 1,2, തീയതികളിൽ ബാഗ്ലൂർ - കോഴിക്കോട് ( മൈസൂർ , ബത്തേരി വഴി), ബാഗ്ലൂർ - കോഴിക്കോട് ( കട്ട, മാനന്തവാടി വഴി), ബാഗ്ലൂർ - തൃശ്ശൂർ ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ - എറണാകുളം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ - കോട്ടയം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ - കണ്ണൂർ ( ഇരിട്ടി വഴി), ബാഗ്ലൂർ - പയ്യന്നൂർ ( ചെറുപുഴ വഴി), ബാഗ്ലൂർ - തിരുവനന്തപുരം (നാഗർകോവിൽ വഴി), ചെന്നൈ- തിരുവനന്തപുരം ( നാഗർകോവിൽ വഴി)യും സർവ്വീസ് അധിക ബസുകൾ സർവ്വീസ് നടത്തും.
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.