November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
വെള്ളായണി, നെയ്യാർ മേളകൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ടുവെന്ന് കരുതുന്ന ഈ സമയത്ത് ഇത്തരം മേളകൾ ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: കുട്ടികളിൽ കൗതുകമായി എസ് എ ടി ആശുപത്രിയിലെ ഓണാഘോഷ പരിപാടി. പീഡിയാട്രിക് വാർഡിലെത്തിയ "മാവേലി " ചികിത്സയിലുള്ള കുട്ടികളിൽ കൗതുകമുണർത്തി.
തിരു: തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി നല്‍കുന്ന 2021 ലെ സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ് കേരള പോലീസിന്‍റെ അഞ്ച് വിഭാഗങ്ങള്‍ക്ക് ലഭിച്ചു. സ്പെഷ്യല്‍ ജൂറി അവാര്‍ഡും കേരള പോലീസിനാണ് ലഭിച്ചത്.
കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ട് ആഭ്യന്തര വെള്ളി വിപണിയുടെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന ഇടിഎഫിനും ഫണ്ട് ഓഫ് ഫണ്ടിനും തുടക്കം കുറിച്ചു.
കൊച്ചി: ഈ ഉത്സവ സീസണില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ 2022 ആഗസ്റ്റ് മാസത്തെ ആകെ വില്‍പന 7 ശതമാനം വര്‍ധിച്ച് 4,62,523 യൂണിറ്റിലെത്തി.
ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഓമ്‌നി ചാനല്‍ ഇലക്ട്രോണികസ് റീട്ടെയിലറായ ക്രോമ ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ടിവി, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയ്ക്ക് മെഗാ ഓഫറുകള്‍ നല്‍കുന്നു.
സ്‌കോഡ ഇന്ത്യ 2022-ലെ ആദ്യ എട്ടുമാസം 37,568 കാറുകള്‍ വിറ്റു. കമ്പനിയുടെ ഇന്ത്യയിലെ വാഹനവിപണിയിലെ 20 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച വര്‍ഷമാണിത്.
കൊച്ചി: ഗോദ്റെജ് ലോക്സ് ആന്‍റ് ആര്‍ക്കിടെക്ചറല്‍ ഫിറ്റിങ്സ് ആന്‍റ് സിസ്റ്റംസ് അടുത്ത അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് രണ്ടു മടങ്ങ് വളര്‍ച്ച ലക്ഷ്യമിടുന്നു. 2027 സാമ്പത്തിക വര്‍ഷത്തോടെ 2500 കോടി രൂപയുടെ വരുമാനം നേടുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഷവര്‍മ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ ഓണക്കാല പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡുകള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.