April 22, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: മൂന്നാറിലെ റിസോര്‍ട്ടില്‍ താമസിക്കാനെത്തുന്നവര്‍ക്ക് ബുള്ളറ്റില്‍ സാഹസിക ഉല്ലാസയാത്രയ്ക്ക് സൗകര്യമൊരുക്കി ക്ലബ് മഹീന്ദ്ര. ഇതിനു പുറമേ മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊളുക്കുമല തേയില എസ്റ്റേറ്റിലേക്കു ഉല്ലാസയാത്രയ്ക്ക് ക്ലബ്ബ് റിസോര്‍ട്ട് സൗകര്യമൊരുക്കിയിട്ടുണ്ട്.
ഒല്ലൂർ : നിര്‍ധനരായ കരള്‍ രോഗികളുടെ ചികിത്സയ്ക്ക് മണപ്പുറം ഫൗണ്ടേഷന്‍ അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കി. ഇവരുടെ തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ ജീവന്‍ രക്ഷാ മരുന്നുകള്‍ വാങ്ങി നല്‍കുന്നതിനാണ് ഈ ധനസഹായം.
ടെലിമനസ് നമ്പരുകള്‍ 14416, 1800 89 14416 തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങള്‍ക്കും വിഷമതകള്‍ക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നതിനുമുള്ള ടെലി മനസിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
കൊച്ചി: സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിൽ ചരക്ക് വ്യാപാരത്തിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി ആലീസ് ബ്ലൂ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, 2022-ൽ ക്യു1, ക്യു2 വിഭാഗത്തിൽ മാത്രം 15 ശതമാനം വളർച്ചയും, 36 ശതമാനം ത്രൈമാസ വളർച്ചയും കമ്പനി രേഖപ്പെടുത്തി.
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി.
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തര പ്രധാന്യത്തോടെ പൂര്‍ത്തിയാക്കണം കിഫ്ബി പദ്ധതികളുടെ പ്രവര്‍ത്തി പുരോഗതി വിലയിരുത്തി തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തി പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിലയിരുത്തി.
തിരു: ആലത്തറ ഗ്രീഗോറിയൻ കോളേജ് കോമേഴ്‌സ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഇ.ഡി. ക്ലബ്ബിന്റെയും തിരു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു .
കരിക്കകം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി മാര്‍ഗി കഥകളി വിദ്യാലയം ഇന്ന് കഥകളി ആസ്വാദന ക്ലാസും നളചരിതം രണ്ടാം ദിവസം കഥകളിയും അവതരിപ്പിക്കുകയുണ്ടായി.
കൊച്ചി: യുഎഇ റാസല്‍ഖൈമയില്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിന് കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമ ഇക്കണോമിക് സോണ്‍ ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം കൊച്ചിയില്‍.
ഉത്സവ സീസണുകളിലാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്നത് തങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെ വിലയില്‍ ഒരു രൂപ കൂടുതല്‍ മുടക്കാതെ ഒരു വ്യക്തിക്കോ ഒരു പ്രവൃത്തിക്കോ സംഭവന നല്‍കാന്‍ പുതിയ ഫീച്ചര്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു.