March 14, 2026

Login to your account

Username *
Password *
Remember Me

നഗരവസന്തത്തിൽ കുട്ടികൾക്കും പങ്കെടുക്കാം

Children can also participate in urban spring Children can also participate in urban spring
തിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്‌പോത്സവത്തിൽ കുട്ടികൾക്കും പങ്കെടുക്കാം. പുഷ്‌പോത്സവത്തിന്റെ ഭാഗമായുള്ള ഫ്ലവർ അറേഞ്ച്മെന്റ് മത്സരത്തിലാണ് മുതിർന്നവരോടൊപ്പം സ്കൂൾ കുട്ടികൾക്കും പങ്കെടുക്കാൻ അവസരമുള്ളത്. കോമേഴ്‌സ്യൽ  ഫ്ലോറിസ്റ്റുകൾക്ക് വേണ്ടി സ്റ്റാൾ ഡെക്കറേഷൻ അടക്കമുള്ള മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വിശദ വിവരങ്ങൾക്കുവേണ്ടി ഈ മാസം 10ആം തിയതിക്ക് മുൻപായി 9249798390, 9496206950, 9447515151 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഈ മാസം 21 മുതൽ ജനുവരി മൂന്ന് വരെയാണ് പുഷ്പോത്സവം സംഘടിപ്പിക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാ…

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  നിയന്ത്രണം: ലംഘിച്ചാൽ  കർശന നടപടിയെന്ന് ജില്ലാ കളക്ടർ

Mar 08, 2026 39 കേരളം Pothujanam

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.