August 07, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425,
കൊച്ചി: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) ഏർപ്പെടുത്തിയ അടൽ പെൻഷൻ യോജന ബിഗ് ബിലീവേഴ്സ് (എബിബി) 3.0 ൽ മികച്ച എം.ഡിക്കുള്ള ദേശീയ പുരസ്‌കാരം ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം. ഡിയും സി.ഇ.ഒ യുമായ കെ പോൾ തോമസിന്.
തൃശൂർ: ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പത്താമത് വാർഷിക പൊതുയോഗം തൃശ്ശൂരിൽ സംഘടിപ്പിച്ചു.
കൊച്ചി: ഇത്തവണത്തെ ഉല്‍സവ കാലത്ത് ഇരട്ട അക്ക വളര്‍ച്ച ലക്ഷ്യമിട്ട് ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹന കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ പ്രധാന ഉപഭോക്തൃ ബിസിനസ്സുകളില്‍ ഒന്നായ ഗോദ്റെജ് അപ്ലയന്‍സസ് ദില്‍ സേ ദീപാവലി പദ്ധതി അവതരിപ്പിച്ചു.
കൊച്ചി: ഐസിഐസിഐ ബാങ്ക് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ വെര്‍ച്വലായി അവതരിപ്പിക്കുന്ന ഹോം ഉത്സവ് ഡിജിറ്റല്‍ പ്രദര്‍ശനത്തിന് തുടക്കം കുറിച്ചു.
- ആഘോഷ സീസണിന് മുന്നോടിയായി ഫ്യൂച്ചർ-റെഡി സ്മാർട്ട്ഫോണുകളുടെ വിശാലമായ ശ്രേണി - സജ്ജമായ പതിമൂന്ന് 5ജി ഗാലക്സി സ്മാർട്ട്ഫോണുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ 5ജി സ്മാർട്ട്ഫോൺ പോർട്ട്ഫോളിയോകളിലൊന്നാണ് സാംസങ്
കൊച്ചി: സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനമൊരുക്കി ഒരുകൂട്ടം യുവാക്കൾ. സൗബിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്താണ് യുവാക്കളുടെ പിറന്നാൾ സമ്മാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336,
“പൊലിമയുള്ള ആഭരണങ്ങളേക്കാള്‍ അണിയാന്‍ സൗകര്യമുണ്ടായിരിക്കണം, വെബ്കാമിലൂടെയുള്ള കാഴ്ചയില്‍ പോലും എടുത്തുനില്‍ക്കണം. ഓണ്‍സ്ക്രീനില്‍ തിളങ്ങണം.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad