November 26, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി : ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ മാറ്റര്‍ ഇന്ത്യയുടെ ഗിയറുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍ ബൈക്ക് പുറത്തിറക്കി. ലിക്വിഡ്-കൂള്‍ഡ് ബാറ്ററി പായ്ക്ക്, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, ഡ്രൈവ് ട്രെയിന്‍ യൂണിറ്റ്, പവര്‍ കണ്‍വേര്‍ഷന്‍ മൊഡ്യൂളുകള്‍, ഹൈപ്പര്‍ഷിഫ്റ്റ് മാനുവല്‍ ഗിയര്‍ബോക്‌സ് എന്നിവ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: ബിസിനസ് കൺസൾട്ടൻസി രംഗത്ത് ചുരുങ്ങിയ സമയം കൊണ്ട് നിരവധി സംരംഭങ്ങളെ സഹായിക്കുകയും സൃഷ്ടിക്കുകയും ചെയ്‌ത അക്കോവെറ്റ് ബിസിനസ് കൺസൾട്ടൻസി മൂന്നാം വർഷത്തിലേക്ക് കടന്നു.
പ്രവാസി മലയാളികളുടെ ഉൾപ്പെടെ ഉള്ള സംവിധായകരുടെ 24 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ചിത്രങ്ങൾ ഓന്നിനൊന്നു മെച്ചപ്പെട്ടവയാണ്. പങ്കെടുത്ത മികച്ച കലാകാരൻമാരെ പൊന്നാട അണിയിച്ച് ആദരിച്ചു.
മുംബൈ: മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ (ബാങ്ക്) ഏറം സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായും (ASPL) അതിന്റെ അനുബന്ധ സ്ഥാപനമായ ഏറം ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡുമായും (AFPL) സഖ്യത്തിലേർപ്പെട്ടതായി പ്രഖ്യാപിച്ചു.
കൊച്ചി: മഹീന്ദ്രാ മാനുലൈഫ് മ്യൂച്വല്‍ ഫണ്ട് പ്രധാനമായും സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ മഹീന്ദ്ര മാനുലൈഫ് സ്മോള്‍ ക്യാപ് ഫണ്ട് അവതരിപ്പിച്ചു. ഡിസംബര്‍ അഞ്ചു വരെയാണ് പുതിയ ഫണ്ട് ഓഫര്‍.
ആക്കുളം സാഹസിക വിനോദ സഞ്ചാര പാർക്ക് ഉദ്ഘാടനം
അവധി ദിവസങ്ങളിൽ തിരുവനന്തപുരത്തുകാർക്ക് ഇനിയൊരല്‍പ്പം അഡ്വഞ്ചറൊക്കെയാകാം. കുട്ടികൾക്കൊപ്പം സുരക്ഷിതമായി സാഹസിക വിനോദങ്ങളിൽ ഏർപ്പെടാൻ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഉഗ്രൻ റൈഡുകൾ സെറ്റാക്കിയിട്ടുണ്ട്.
ക്ഷീര വികസന വകുപ്പും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായിസംഘടിപ്പിച്ച 'ക്ഷീരസംഗമം' മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ തായമ്പകയ്ക്ക് ഫസ്റ്റ് പ്രൈസും A ഗ്രേഡും കര സ്ഥമാക്കിയ സുഗീത്.എസ് എം വി ഹയർസെക്കൻഡറി സ്കൂൾ തിരുവനന്തപുരം. വാദ്യശ്രീ കരിക്കകം ത്രിവി ക്രമന്റെ ശിഷ്യനാണ്.
സാഹസിക റൈഡുകളും കണ്ണഞ്ചിപ്പിക്കും  മ്യൂസിക്കൽ ഫൗണ്ടയിനും; വിസ്മയ കാഴ്ചകളൊരുക്കി ആക്കുളം വിനോദസഞ്ചാര കേന്ദ്രം ജില്ലയിലെ ആദ്യ സാഹസിക പാർക്ക്  വിനോദ സഞ്ചാര വകുപ്പ് മന്ത്രി നാളെ( നവംബർ 23) തുറന്നു നൽകും  അടിമുടി മാറി ആക്കുളം വിനോദസഞ്ചാര കേന്ദ്രം. തിരുവനന്തപുരം ജില്ലയിലെ ആദ്യ  സാഹസിക വിനോദ സഞ്ചാര പാർക്ക് നാളെ ( നവംബർ 23) വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്  സഞ്ചരികൾക്കായി തുറന്ന് നൽകും.