November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ 'സ്വഗൃഹം' പദ്ധതിക്ക് തുടക്കം.
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കും.
കൊച്ചി : നിസാന്റെ ഗ്ലോബല്‍ പ്രീമിയം എസ് യുവികളായ എക്‌സ്-ട്രെയില്‍, കാഷ്‌കായ്, ജൂക്ക എന്നിവ ഡല്‍ഹിയിലെ മൂവ് ബിയോണ്ട് ഗോള്‍ഫ് ടൂര്‍ണമെന്റിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ ബോക്‌സിങ് താരം മേരി കോം മുഖ്യാതിഥി ആയിരുന്നു.
കൊച്ചി: കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റില്‍ എത്തിയാല്‍ എല്ലാവരുടേയും കണ്ണുകള്‍ ഡ്രൈ ഫ്‌ളവറുകളുടെ സ്റ്റാളിലേക്കാണ്. വിവിധ നിറങ്ങളില്‍ ഉള്ള പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാര്‍ഡ് പുറത്തിറക്കി തിരുവനന്തപുരം: സംസ്ഥാനത്ത് കാസ്പ് പദ്ധതിവഴി ഇരട്ടിയാളുകള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2020ല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകൃതമാകുമ്പോള്‍ ആകെ 700 കോടി രൂപയാണ് വര്‍ഷത്തില്‍ സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്. .
കൊച്ചി: ദേശീയ പൈതൃക മൃഗമായ ആനകളുടെ സംരംക്ഷണം ലക്ഷ്യമിട്ട് നടത്തുന്ന ഗജോത്സവത്തിന്റെ ഭാഗമായുള്ള ആ ആന പ്രദര്‍ശനത്തിന് ഫോര്‍ട്ട് കൊച്ചിയില്‍ തുടക്കമായി. സെന്റ് ജോണ്‍ ഡി ബ്രിട്ടോ സ്‌ക്കൂളിന് സമീപമുള്ള സിഎസ് ഐ ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെയാണ് പ്രദര്‍ശനം.
തിരുവനന്തപുരം; പെരുമ്പറമുഴക്കി, നാടിനെ വിളിച്ചുണർത്തി നടൻ അലൻസിയറുടെ നേതൃത്വത്തിൽ തിരുവനന്തപുരം പുത്തൻതോപ്പ് ഭരതഗ്രഹത്തിൽ വെച്ച് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന തീയറ്റർ വർക്ക്ഷോപ്പിന് തുടക്കമായി.
കൊച്ചി: എഡ്‌ടെക് മേഖലയില്‍ അതിവേഗം വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ജാരോ എഡ്യുക്കേഷന്‍ വരുന്ന പ്ലേസ്‌മെന്റ് സീസണില്‍ വിവിധ കാമ്പസുകളില്‍നിന്നായി ആയിരത്തിലധികം പേരെ റിക്രൂട്ട് ചെയ്യും. കൊച്ചി ഉള്‍പ്പെടുന്ന രണ്ടാം നിര നഗരങ്ങളിലാണ് കമ്പനി ശ്രദ്ധ നല്‍കുക.
തിരുവനന്തപുരം; ഇതിനകം ഗ്രാമവാസികൾ ഏറ്റെടുത്ത കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി പദ്ധതി പാറശ്ശാല പഞ്ചായത്തിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലും സർവ്വീസ് ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി ഗ്രാമവണ്ടി ആരംഭിച്ച കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ വിജയം കണ്ട് കുന്നത്തുകാൽ പഞ്ചായത്തിൽ ആരംഭിച്ച പദ്ധതി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവ്വഹിച്ചു.
കൊച്ചി: വോഡഫോണ്‍ ഐഡിയയുടെ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗമായ വി ബിസിനസ് സമഗ്ര സൈബര്‍ സുരക്ഷാ സംവിധാനമായ വി സെക്യൂര്‍ അവതരിപ്പിച്ചു. നെറ്റ്‌വര്‍ക്ക്, ക്ലൗഡ്, എന്‍ഡ് പോയിന്റുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള വിവിധങ്ങളായ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാക്കുന്നതാണ് ഈ സേവനം.