May 15, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഏതൊരു വികസിത സമൂഹത്തിനും വെല്ലുവിളിയാണ്.
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് വെല്‍ത്ത് മാനേജ്‌മെന്റ് രംഗത്തും ചുവടുറപ്പിക്കുന്നു. നിക്ഷേപ സേവന കമ്പനിയായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡുമായി ചേര്‍ന്ന് എസ്‌ഐബി വെല്‍ത്ത് എന്ന പേരില്‍ പുതിയ വെല്‍ത്ത് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രഖ്യാപിച്ചു.
തിരുവനന്തപുരം : സമഗ്രമായ ഗെയിമിംഗ് അനുഭവം നല്‍കുന്നതിനായി എച്ച് പി ഇന്ത്യ ഒമെന്‍ പ്ലേഗ്രൗണ്ട് സ്റ്റോറുകള്‍ അവതരിപ്പിച്ചു. കേരളത്തില്‍ തിരുവനന്തപുരത്താണ് ഒമെന്‍ പ്ലേഗ്രൗണ്ട് സ്റ്റോറാരംഭിച്ചത്. ഗെയിമര്‍മാര്‍ക്ക് സ്റ്റോറില്‍ നേരിട്ടെത്തി ഏറ്റവും പുതിയ ഗെയിമിങ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.
കൊച്ചി: ലോകത്തെ ഏറ്റവും വലിയ ബേക്ക്ഡ് ഫുഡ് കമ്പനിയും ഇന്ത്യയിലെ ഏറ്റവും വലിയ ബ്രെഡ് ഉല്‍പ്പാദകരുമായ ഗ്രൂപ്പോ ബിംബോ അഞ്ചു ലക്ഷം ബ്രെഡ് പീസിന് തുല്ല്യമായ ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ ഫുഡ് ബാങ്കിങ് നെറ്റ് വര്‍ക്കിലൂടെ വിതരണം ചെയ്തു.
കൊച്ചി: സ്നേഹത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ തനിഷ്ക് ഡയമണ്ട് പോലെ അത് പറയുന്ന മറ്റൊന്നുണ്ടാവില്ല. വാലെന്‍റൈന്‍സ് ദിനം അടുത്തെത്തിയിരിക്കെ സ്നേഹത്തെ കൂടുതല്‍ തിളങ്ങുന്നതാക്കാന്‍ തനിഷ്ക് മനോഹരമായ ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരമായ ഗിഫ്റ്റ് ഓഫ് ചോയ്സ് അവതരിപ്പിക്കുകയാണ്.
കൊച്ചി: 'ജോയ് ഇ-ബൈക്കിന്‍റെ' നിര്‍മ്മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് പുതുതായി അവതരിപ്പിച്ച അതിവേഗ ഇ-സ്കൂട്ടര്‍ മിഹോസിന് ബുക്കിംഗ് പ്രഖ്യാപിച്ച് 15 ദിവസത്തിനകം 18,600 ബുക്കിംഗുകള്‍ ലഭിച്ചു.
മുംബൈ: സ്കോഡയുടെ ഇലക്ട്രിക് എസ് യു വിയായ എൻയാക് ആർ എസ് 4 ഐസ് കട്ടയിൽ 7.351 കിലോ മീറ്റർ ദൂരം തെന്നിക്കൊണ്ട് രണ്ട് ഗിന്നസ് ലോക റെക്കാഡുകൾ സൃഷ്ടിച്ചു.
ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു.കോട്ടയം മെഡിക്കല്‍ കോളജിന്റെ ചരിത്രത്തിലാദ്യം ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്.
തിരുവനന്തപുരം; കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കി വിജയിച്ച യാത്രാഫ്യൂവൽസ് പദ്ധതി ഇനി വികാസ് ഭവനിലും. കെഎസ്ആർടിസി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ച് ആരംഭിക്കുന്ന ആദ്യ ഔട്ട്ലൈറ്റാണ് വികാസ് ഭവനിലേത്. നേരത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 12 ഔട്ട്ലെറ്റുകൾ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ ആരംഭിച്ചിരുന്നു.
ദേശീയം: വിഷയങ്ങൾ എളുപ്പമാക്കുന്നതിനും വിദ്യാർത്ഥികളെ എൻസിഇആർടി സിലബസിനോട് അടുപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലെ മുൻനിര ടെസ്റ്റ് പ്രിപ്പറേറ്ററി സേവനദാതാവായ ആകാശ് ബൈജൂസ്, നീറ്റ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്കായി നോ യുവർ എൻസിഇആർടി (KYN) ടൂൾ കിറ്റ് പുറത്തിറക്കി.