November 23, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
'അക്ഷരശ്രീ' തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തുല്യതാ പഠിതാക്കളുടെ പ്രവേശനോത്സവത്തിന്റെയും പരിശീലന  ക്ലാസ്സുകളുടെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു.
ഭിന്നശേഷി സേവനരംഗത്ത്  മികവ് തെളിയിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ (നിഷ്) രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
ചിറയിന്‍കീഴ് മണ്ഡലത്തിലെ പണിതീര്‍ന്ന റോഡുകളും പാലങ്ങളും ഗതാഗതത്തിനായി തുറന്നു. സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്ന പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കം കുറിക്കുമെന്ന് പൊതുമാരാമത്ത് വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ്.
തിരുവനന്തപുരം: കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം പി.ക്യു.എഫ്.എഫ് 22 ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം അതിന്റ തുടര്‍ച്ചയായ പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
തിരു: മറഡോണയുടെ പാദസ്പര്‍ശം കൊണ്ട് അനുഗൃഹീതമായ കേരളത്തിന്റെ മണ്ണില്‍ നിന്ന് അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ബോബി ചെമ്മണ്ണൂർ, മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ അനുസ്മരിച്ചുകൊണ്ട് മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത ശില്‍പ്പവുമായി ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനായ് യാത്ര തിരിച്ചു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയതായി ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച ബിസിനസ് ടെർമിനലിന്റെ ചുമരിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാല ഒരുക്കുന്ന ചുമർ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി.
കൊച്ചി: ഡിസ്നി സ്റ്റാര്‍ നെറ്റ്വര്‍ക്ക് രാജ്യത്തെ കേബിള്‍ ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് ആദര്‍മര്‍പ്പിക്കുന്നതിനായി ലോക ടെലിവിഷന്‍ ദിനത്തോടനുബന്ധിച്ച് ഖുഷിയോന്‍ കേ പീച്ചേ എന്ന പേരില്‍ പുതിയ കാമ്പയിന്‍ അവതരിപ്പിച്ചു.
കൊച്ചി: മികവുറ്റ യുവ സാങ്കേതിക, ബിസിനസ് പ്രതിഭകളെ കണ്ടെത്താന്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ദേശീയ തലത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍, ബിഗ് ഐഡിയ ടെക്ക് ഡിസൈന്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു.
നോയിഡ, ഇന്ത്യ: ആഗോള സാങ്കേതിക കമ്പനിയായ എച്ച്സിഎൽടെക് സുസ്ഥിരതാ സ്കൂളും തങ്ങളുടെ ആദ്യത്തെ സമഗ്ര കാലാവസ്ഥാ സാക്ഷരതാ പഠന പരമ്പരയും ആരംഭിച്ചതായി പ്രഖ്യാപിച്ചു.
മുംബൈ: ക്രാഫ്റ്റ് ആൻഡ് ആർട്ടിസാനലുകളുടെ പ്രമുഖ ഡെസ്റ്റിനേഷൻ ബ്രാൻഡുകളിലൊന്നായ ജയ്പോർ, മഹാരാഷ്ട്രയിലെ പൈതാനി സമ്പന്നമായ ഡിസൈൻ ധാർമ്മികതയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന പുതിയ ഹോം കളക്ഷൻ 'വാലീസ് ഓഫ് സഹ്യാദ്രി' അനാവരണം ചെയ്തു.