November 23, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപ പ്രദേശങ്ങളായ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഐ.സി.എം.ആറിന്റെ നിര്‍ദേശാനുസരണം പൂന എന്‍.ഐ.വി. സംഘം ശേഖരിച്ച വവ്വാലുകളുടെ പരിശോധന ഫലം പുറത്തു വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കൊച്ചി: ഇന്ത്യയിലെ 72 ശതമാനം തൊഴിലാളികളും സമയപരിധിക്കുള്ളില്‍ തങ്ങളുടെ ജോലി ചെയ്തു തീര്‍ക്കുന്നതിനായി ഒരു ദിവസം ഒമ്പത് മണിക്കൂറിലധികം സമയം കംപ്യൂട്ടറിന്‍റെയോ ലാപ്ടോപ്പിന്‍റെയോ മുമ്പില്‍ ചെലവഴിക്കുന്നതായി പഠനം.
തിരുവനന്തപുരം- ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ സഫിന്‍ സോഫ്റ്റ്‌വെയര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടം നേടി.
കൊച്ചി: പുതിയ ജാഗ്വാ൪ ഐ-പേസിന്റെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചതായി ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യ അറിയിച്ചു. സവിശേഷമായ ഡിസൈന് ആഗോള തലത്തിൽ അംഗീകാരവും നിരവധി പുരസ്കാരങ്ങളും നേടിയിട്ടുള്ള ജാഗ്വാ൪ ഐ-പേസിന്റെ ഓൾ ഇലക്ട്രിക് പെ൪ഫോമ൯സ് മികവ് കൂടുതൽ ഉയരങ്ങളിലെത്തിക്കുകയാണ് ഐ-പേസ് ബ്ലാക്ക്.
100 നഗരങ്ങളിലായി 100 കിലോമീറ്ററുകള്‍ താണ്ടുന്ന 100 റൈഡുകള്‍ കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിരന്തരമായി പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ലോകത്തെമ്പാടുമുള്ള മുന്‍നിര ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്നതിനായി ഫോര്‍ റിയല്‍ ഹീറോസ് ആഗോള റൈഡ് സംഘടിപ്പിക്കുന്നു.
ബാങ്കിംഗ് വ്യാവസായികതലത്തിൽ അംഗീകരിച്ച് പത്തു മാസം പിന്നിട്ട ഉഭയകക്ഷി സേവന-വേതന പരിഷ്ക്കരണ-കരാർ സി എസ് ബി ബാങ്കിലും നടപ്പിലാക്കുക, തൊഴിൽ നയ- നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുക,
തിരുവനന്തപുരം : ലോക ഹൃദയ ദിനമായ ഇന്ന് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി യിൽ വിവിധ പരിപാടികൾ ഡയറക്ടർ പ്രൊഫസർ അജിത് കുമാർ ഉദ്‌ഘാടനം ചെയ്തു.
കൊച്ചി: കേരളത്തിലെ തീരദേശ കപ്പല്‍ സര്‍വീസുംഅനുബന്ധഷിപ്പിംഗ് വ്യവസായങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായികേരള മാരിടൈം ബോര്‍ഡിന്റെയും തീരദേശ കപ്പല്‍ സര്‍വീസ് നടത്തുന്ന ജെ.എം. ബാക്‌സി ആന്‍ഡ് കമ്പനി, കപ്പല്‍ ഓപ്പറേറ്റര്‍'റൗണ്ട് ദി കോസ്റ്റ്'കമ്പനി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഷിപ്പിംഗ് ട്രേഡ് മീറ്റ് സെപ്റ്റംബര്‍ 30-ന് നടക്കും.
തിരുവനന്തപുരം: ഇക്കണോമിക് ടൈമിസിന്റെ സ്റ്റാർട്ട്‌ അപ്പ്‌ അവാർഡ് 2021 ലെ സോഷ്യൽ എന്റർപ്രൈസ് പുരസ്‌ക്കാരത്തിനു തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ ജൻറോബോട്ടിക് ഇന്നോവഷൻസ് അർഹരായി.
തിരുവനന്തപുരം: എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച പുതിയ ഫാർമസിയും ലാബ് കളക്ഷൻ സെൻ്ററും വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും.