November 21, 2024

Login to your account

Username *
Password *
Remember Me

പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയർമാനുമായ എം കെ അബ്ദുള്ള നിര്യതനായി

MK Abdullah, a prominent businessman and founding chairman of the MK Group, has passed away MK Abdullah, a prominent businessman and founding chairman of the MK Group, has passed away
നാട്ടിക : പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയർമാനുമായ  എം കെ അബ്ദുള്ള ഹാജി (84) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ 11.30 ന് (27-11-2021) നാട്ടിക ജുമാമസ്ജിദ് കബർസ്ഥാനിൽ.   ഭാര്യ: ഖദീജ കുട്ടി മക്കൾ: സൗദ ,എം.എ. ആസിഫ്, നസീമ, ഡോ. മുംതാസ്, എം.എ.ഷാനവാസ്. മരുമക്കൾ : പി.എ.അബ്ദുൾ ഗഫൂർ  , പി.എം.ഗഫൂർ, .മുഹമ്മദ് റിയാസ്. സഹോദരങ്ങൾ: എം. കെ. മുഹമ്മദ്, ഡോ.എം.കെ. ഹംസ, പരേതരായ എം കെ അബ്ദുൽ ഖാദർ, എം കെ അബു, എം കെ അബ്ദുൽ റഹ്‌മാൻ, ഡോ: എം കെ ഇബ്രാഹീം. പ്രമുഖ വ്യവസായി  എം.എ. യൂസഫലി ജ്യേഷ്ഠ  സഹോദര പുത്രനാണ് .
Rate this item
(0 votes)
Last modified on Sunday, 28 November 2021 10:49
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.