April 27, 2025

Login to your account

Username *
Password *
Remember Me

കായികം

കൊച്ചി: 2023 ഡാക്കര്‍ റാലിയുടെ അവസാന ഘട്ടവും (14ാം സ്റ്റേജ്) സൗദി അറേബ്യയില്‍ സമാപിച്ചപ്പോള്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം റൈഡര്‍മാര്‍.
ഇന്ന് രാത്രി 10.30 ന് സൗദി അറേബ്യയിൽ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും ലയണല്‍ മെസിയും നേർക്കുനേർ നേരിടും.
അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യക്ക്‌ രണ്ടാംജയം. ഡി ഗ്രൂപ്പിൽ യുഎഇയെ 122 റണ്ണിന്‌ തോൽപ്പിച്ചു. 34 പന്തിൽ 78 റണ്ണടിച്ച ക്യാപ്‌റ്റൻ ഷഫാലി വർമയാണ്‌ കളിയിലെ താരം. ഷഫാലി 12 ഫോറും നാല്‌ സിക്‌സറുമടിച്ചു. ഇന്ത്യ 3–-219, യുഎഇ 5–-97(സ്‌കോർ).
രാജ്‌കോട്ട്‌: ഹാർദിക്‌ പാണ്ഡ്യയ്‌ക്കും പുതുനിരയ്‌ക്കും മികവ്‌ കാട്ടാനുള്ള വേദി തയ്യാർ. ശ്രീലങ്കയുമായുള്ള മൂന്ന്‌ മത്സര ട്വന്റി 20 ക്രിക്കറ്റ്‌ പരമ്പരയിലെ അവസാന കളി രാജ്‌കോട്ടിലാണ്‌. ഇന്ന്‌ രാത്രി ഏഴിന്‌.
സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ ജയം തുടർന്ന് കേരളം. നാലാം മത്സരത്തിലും മിന്നും ജയം. ഇന്നത്തെ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജമ്മുകശ്മീരിനെ പരാജയപ്പെടുത്തിയത്.
തിരുവനന്തപുരം: ബാഡ്‌മിന്‍റണിൽ ഇന്ത്യക്ക് ചരിത്രനേട്ടം സമ്മാനിച്ച വർഷമാണ് 2022. ഭാവി ശോഭനമെന്ന് തെളിയിക്കുന്നതാണ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം. ലോകത്തിന് മുന്നിൽ ഇന്ത്യ തലയുയർത്തി നിന്ന വർഷം.
കൊച്ചി: കേരളത്തിനും ലോകമൊട്ടാകെയുള്ള മലയാളികൾക്കും ഫുട്ബോളിനോടുള്ള അവരുടെ തീവ്രമായ സ്നേഹത്തിനുമുള്ള നന്ദിസൂചകമായി ലയണൽ മെസ്സിയുടെ കയ്യൊപ്പുള്ള ജേഴ്‌സി മുഖ്യമന്ത്രിക്ക്. ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക സ്പോൺസറായ ബൈജൂസാണ് മുഖ്യമന്ത്രി പിണറായി വിജയന് ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ ജേഴ്‌സി സമ്മാനിച്ചത്.
സാവോപോളോ: ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്നു.
കായിക രംഗത്ത് കുത്തിപ്പിനൊരുങ്ങാൻ തയ്യാറെടുത്ത് വെള്ളാങ്ങല്ലൂർ. ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ കായിക ഇനങ്ങൾക്ക് പരിശീലനം നൽകുന്ന ഗെയിംസ് ഫെസ്റ്റിവൽ പദ്ധതിയുടെ ഭാഗമായുള്ള ക്യാമ്പുകൾക്ക് തുടക്കമായി.