March 23, 2026

Login to your account

Username *
Password *
Remember Me

പ്രസ് ക്ലബ് സ്പോർട്സ് ഡേ: ലോഗോ പ്രകാശിപ്പിച്ചു

Press Club Sports Day: Logo unveiled Press Club Sports Day: Logo unveiled
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് കായിക ദിനാഘോഷത്തിൻ്റെ ലോഗോ പ്രകാശിപ്പിച്ചു. കേരള സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്ടൻ കൂടിയായ നടൻ കുഞ്ചാക്കോ ബോബൻ പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനുവിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള സ്ട്രൈക്കേഴ്സ് കോച്ച് മനോജ് ചന്ദ്രൻ, പ്രസ് ക്ലബ് മാനേജിംഗ് കമ്മിറ്റി അംഗം അജി ബുധന്നൂർ, സ്പോർട്സ് ഡേ സംഘാടക സമിതി ചെയർമാൻ കെ. ഗോപകുമാർ എന്നിവർ സംസാരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

പാചകവാതക വിതരണ പ്രതിസന്ധി: ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച…

Mar 18, 2026 59 കേരളം Pothujanam

പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്.