March 02, 2026

Login to your account

Username *
Password *
Remember Me

സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ; കേരളത്തിന് കിരീടം

South Zone Softball Championship; Crown for Kerala South Zone Softball Championship; Crown for Kerala
തിരുവനന്തപുരം; തമിഴ്നാട്ടിലെ തൃശ്നാപള്ളിയിൽ നടന്ന 19 മത് സൗത്ത് സോൺ സീനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ കിരീടം നേടി. ഗ്രാൻഡ് ഫൈനലിൽ ആന്ധ്ര പ്രദേശിനെ 8-0 ന് പരാജയപ്പെടുത്തിയാണ് വനിതകൾ കിരീടം നേടിയത്.
ആന്ധ്രയോട് 8-0 പരാജയപ്പെട്ട കേരള പുരുഷ ടീം രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
മികച്ച കളിക്കാരായി കേരളത്തിന്റെ രേവതി രതീഷിനേയും ജോബിൽ ജോസഫിനേയും തിരിഞ്ഞെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Popular News

ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

Feb 23, 2026 66 കേരളം Pothujanam

ജില്ലയിൽ എസ്ഐആർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 25.26(25,26,325) ലക്ഷം പേരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടി...