September 17, 2025

Login to your account

Username *
Password *
Remember Me
അന്താരാഷ്ട്രം

അന്താരാഷ്ട്രം (298)

ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ സമാപിച്ച ജി20 ഉച്ചകോടിയിൽ ഇന്ത്യയും പ്രധാനമന്ത്രി മോദിയും സുപ്രധാന പങ്കുവ​ഹിച്ചതായി വൈറ്റ് ഹൗസ്. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലെ പ്രഖ്യാപനം അംഗീകരിച്ചിട്ടുള്ളത്. നയതന്ത്ര തലത്തിലൂടെ വേണം പ്രശ്നപരിഹാരം എന്ന ഇന്ത്യൻ നിലപാടും ജി20 പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി.
ബെയ്ജിംഗ്: സീറോ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൈനയില്‍ അടുത്തിടെ രണ്ട് കുട്ടികള്‍ മരിച്ചതോടെ ജനരോഷം ശക്തമായി.
മിലാൻ: ഇറ്റലിയിലെ മിലാനിൽ നടന്ന വാർഷിക മിലാൻ ഓട്ടോ ഷോ ഇഐസിഎംഎ മോട്ടോർ ഷോയിൽ യൂറോഗ്രിപ് രണ്ട് പുതിയ ലോകോത്തര ഉൽപ്പന്നങ്ങളുടെ അന്താരാഷ്ട്ര ലോഞ്ചിംഗ് പ്രഖ്യാപിച്ചു: റോഡ്ഹൗണ്ട്, ഒരു സ്പോർട്സ് ടൂറിംഗ് ടയർ, ക്ലൈമ്പർ എക്സ്സി, ഓഫ്-റോഡ് സ്പെഷ്യാലിറ്റി ടയർ, രണ്ട് എന്നിവയാണ് അവതരിപ്പിച്ചത്.
റെജെൻസ്ബർഗ്/ജർമ്മനി: നൂതന പവർട്രെയിൻ സാങ്കേതികവിദ്യകളുടെയും ഇ-മൊബിലിറ്റിക്കുള്ള പരിഹാരങ്ങളുടെയും പ്രമുഖ അന്താരാഷ്ട്ര വിതരണക്കാരായ വിറ്റെസ്കോ ടെക്നോളജീസ്, ഹൈബ്രിഡ് മോട്ടോർസൈക്കിളിന്റെ അടുത്ത വികസന ഘട്ടം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുന്ന ഒരു അധിക ഇലക്ട്രിക് ഡ്രൈവ് ഉപയോഗിച്ച് അവതരിപ്പിക്കും
ദുബായ്: ഇറ്റലിയിലെ കാഗിലാരി, മിലാൻ, ഗ്രീസിലെ കൊർഫു,സൗദി അറേബ്യയിലെ ഹോഫുഫ്, തായ്ലന്റിലെ ക്രാബി,പട്ടായ എന്നിവിടങ്ങളിലേക്ക്  ഫ്ളൈ ദുബായ്  സർവീസാരംഭിക്കുന്നു.
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വെടിവച്ച അക്രമിയുടെ കുറ്റസമ്മത വീഡിയോ ചോര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി ചൗധരി പെര്‍വൈസ് ഇലാഹി സസ്പെന്റ് ചെയ്തു.പ്ര
ബ്രസീൽ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്ന് ഒരു ദിവസം പിന്നിട്ടിട്ടും പരാജയം അംഗീകരിക്കാതെ പ്രസിഡന്റ്‌ ജയ്‌ർ ബോൾസനാരോ. യ പ്രസ്താവമായിരുന്നു.
പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിനെ തേടി ദിനംപ്രതി നിരവധി കോളുകളാണ് എത്തുന്നത്. എന്നാൽ ഇത്തവണ പാമ്പിനെ പിടിച്ചുതരണമെന്ന അഭ്യർത്ഥനയുമായി കടൽ കടന്നാണ്.
ഒമാനിലെ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ജോൺ ബ്രിട്ടാസ് അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി
ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്, വിജയവാഡയിൽ നിന്ന് ഷാർജയിലേക്ക് നേരിട്ടുള്ള ആദ്യ അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിച്ചു.
Ad - book cover
sthreedhanam ad

Popular News

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

Sep 10, 2025 87 കേരളം Pothujanam

ഓണാഘോഷം റിയൽ കേരള സ്റ്റോറിയെന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.നഗരം മുൻപ് കാണാത്ത ജനസാഗരത്തെ സാക്ഷിയാക്കി ഓണം വാരാഘോഷത്തിന് നിശാഗന്ധിയിൽഗംഭീര സമാപനം...