April 06, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കാലമെത്ര മാറിയാലും സിനിമകളുടെ ജയപരാജയങ്ങള്‍ പ്രവചിക്കുക എന്നത് അസാധ്യം തന്നെയാണ്.
പൂർണ്ണമായും ഐഫോൺ 15 പ്രോ മാക്സിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രമായ പഗിട കളിയുടെ ട്രെയിലർ റിലീസായി.
ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് ക്രമേണ പ്രചാരം വർദ്ധിച്ചുവരികയാണ്. വ്യവസായ പ്രവചനങ്ങൾ അനുസരിച്ച്, ഹൈബ്രിഡ് സെഗ്‌മെന്റ് 2029 ആകുമ്പോഴേക്കും 24.81% CAGR (കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്ക്) കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു,
ന്യൂ ജേഴ്‌സി: സൂര്യനിൽ നിന്നുള്ള അമ്പരപ്പിക്കുന്ന വിധത്തിലുള്ള ഊർജ്ജപ്രവാഹമായ സൗര കൊടുങ്കാറ്റുകൾ അഥവാ സൗരവാതങ്ങളുടെ ഉറവിടം സംബന്ധിച്ചുള്ള ഗവേഷണത്തിൽ ശാസ്ത്രലോകത്തിന് നിർണായകമായ മുന്നേറ്റം.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന "കത്തനാർ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ പുറത്ത്. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് , റോജിൻ തോമസ് എന്നിവർ ചേർന്നാണ്.
ദോഹ: ഖത്തറിൽ ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു.
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.
നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്ച് 29വരെയാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്.
നിയമസഭാ മന്ദിരത്തിന് മുന്നിലുള്ള റോഡിൽ സ്ഥാപിച്ച അലങ്കാര തെരുവു വിളക്കുകളുടെയും പിഎംജി ജംഗ്‌ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെയും ഉദ്ഘാടനം വി.കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു.
Page 2 of 439