April 06, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം ഉത്സവ ദിനം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തിനിർഭരമായി.
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികളിൽ ശ്രദ്ധേയമായി പ്രശസ്ത പിന്നണി ഗായകൻ കെ.എസ്. ഹരിശങ്കറിന്റെ സംഗീതനിശ. മാർച്ച് 27-ന് വൈകുന്നേരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാണാൻ ആയിരക്കണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്.
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം സമാപിച്ചതിന് തൊട്ടുപിന്നാലെ നഗരത്തെ മാലിന്യമുക്തമാക്കി തിരുവനന്തപുരം നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ.
തിരുവനന്തപുരം: അനന്തപുരിയുടെ പുണ്യമായി അറിയപ്പെടുന്ന കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. മാർച്ച് 31 ചൊവ്വാഴ്ച നടന്ന ചടങ്ങിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ക്ഷേത്രസന്നിധിയിലും പരിസരപ്രദേശങ്ങളിലും ഒത്തുചേർന്നത്.
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ വിപുലമായ അന്നദാനം തുടരുന്നു.
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ നടന്ന ഭജന പരിപാടി ഭക്തജനസഹസ്രങ്ങളെ സാക്ഷിയാക്കി ഭക്തിസാന്ദ്രമായി.
ദില്ലി: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറക്കാനുള്ള തീരുമാനം രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് വലിയ ആശ്വാസമായി.
വേനൽക്കാലം തുടങ്ങിയതോടെ ചൂട് കൂടുകയാണ്. ഈ സമയത്ത് കൂളായിരിക്കാൻ പല വഴികളും നമ്മൾ നോക്കാറുണ്ട്. ചൂടുകാലത്ത് ധരിക്കേണ്ട വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പും ഈ ഘട്ടത്തിൽ വളരെ പ്രധാനമാണ്.
ചൂടിൽ നിന്നും ആശ്വാസം ലഭിക്കുന്നതിന് വേണ്ടി നമ്മൾ വീടുകളിൽ എസി ഉപയോഗിക്കാറുണ്ട്. വേനൽക്കാലത്ത് ഇത് ഉപകാരപ്പെടുമെങ്കിലും ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. വീട്ടിൽ എസി ഉപയോഗിക്കുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലറായ ‘പള്ളിച്ചട്ടമ്പി‘യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാവീരൻ എന്ന പേരിൽ പുറത്തിറങ്ങിയ ഗാന രംഗത്തിൽ ഒരു ആയുധ പരിശീലികനായാണ് ടോവിനോ പ്രത്യക്ഷ പെടുന്നത്.
Page 1 of 439