April 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: കേരളത്തിലെ തീരദേശ കപ്പല്‍ സര്‍വീസുംഅനുബന്ധഷിപ്പിംഗ് വ്യവസായങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായികേരള മാരിടൈം ബോര്‍ഡിന്റെയും തീരദേശ കപ്പല്‍ സര്‍വീസ് നടത്തുന്ന ജെ.എം. ബാക്‌സി ആന്‍ഡ് കമ്പനി, കപ്പല്‍ ഓപ്പറേറ്റര്‍'റൗണ്ട് ദി കോസ്റ്റ്'കമ്പനി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഷിപ്പിംഗ് ട്രേഡ് മീറ്റ് സെപ്റ്റംബര്‍ 30-ന് നടക്കും.
തിരുവനന്തപുരം: ഇക്കണോമിക് ടൈമിസിന്റെ സ്റ്റാർട്ട്‌ അപ്പ്‌ അവാർഡ് 2021 ലെ സോഷ്യൽ എന്റർപ്രൈസ് പുരസ്‌ക്കാരത്തിനു തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ ജൻറോബോട്ടിക് ഇന്നോവഷൻസ് അർഹരായി.
തിരുവനന്തപുരം: എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച പുതിയ ഫാർമസിയും ലാബ് കളക്ഷൻ സെൻ്ററും വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് നിര്‍മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയില്‍ പ്രമുഖരായ സെന്‍സ്ഫോര്‍ത്ത് ഡോട്ട് എഐയുമായി ചേര്‍ന്ന് 'മട്ടു' എന്ന പേരില്‍ വിര്‍ച്ച്വല്‍ അസിസ്റ്റന്റ് സൗകര്യം അവതരിപ്പിച്ചു.
സെപ്റ്റംബര്‍ 29 ലോക ഹൃദയ ദിനം തിരുവനന്തപുരം: ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്.
കൊച്ചി: ഫോര്‍ച്യൂണ്‍ 100 കമ്പനി ഇന്ത്യയില്‍ വളരുന്ന മിഡ്-മാര്‍ക്കറ്റ് സെഗ്മെന്‍റിനുവേണ്ടി സൃഷ്ടിച്ച ഇംപാക്ട് ബൈ ഹണിവെല്‍ എസി കണ്ട്രോളര്‍, നിര്‍മ്മിത ബുദ്ധി അധിഷ്ഠിത വീഡിയോ നിരീക്ഷണ സംവിധാനം, സ്മോക് ഡിക്ടറ്റര്‍ എന്നിവ പുറത്തിറക്കി.
കോഴിക്കോട്: കോവിഡ് വ്യാപനം മൂലം പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്കു മാറിയ കോഴിക്കോട്ടെ വിവിധ ഐടി കമ്പനികളിലെ ജീവനക്കാര്‍ തിരികെ ഓഫീസിലെത്തി തുടങ്ങി.
കൊച്ചി: ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് വഡോധരയില്‍ സ്ഥാപിച്ചുവരുന്ന ഓട്ടോമാറ്റിക് അസംബ്‌ളി യൂണിറ്റ് ഒക്‌ടോബറോടെ കമ്മീഷന്‍ ചെയ്യും.
കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ കൊച്ചി ആസ്ഥാനമായ മാന്‍ കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്‌സിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇന്നവേഷന്‍ സെന്റര്‍ അങ്കമാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ കൊച്ചി ആസ്ഥാനമായ മാന്‍ കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്‌സിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇന്നവേഷന്‍ സെന്റര്‍ അങ്കമാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.