March 10, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: പ്രമേഹം നിയന്ത്രിക്കുന്നതിനും പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിനും വേണ്ടിയുള്ള സമഗ്ര ഡിജിറ്റല്‍ പരിചരണ സംവിധാനമായ ബീറ്റ്ഓ സീരീസ് ബി ഫണ്ടിങിലൂടെ 33 ദശലക്ഷം ഡോളര്‍ സമാഹരിച്ചു.
കേരള വിദ്യാഭ്യാസ മാതൃകയുമായി ബന്ധപ്പെട്ട പഠനം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക്ക് വസന്ത് കേസാർക്കറും ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെത്തി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചർച്ച നടത്തി.
തിരുവനന്തപുര: 2022 ഡിസംബർ മാസം തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് നടത്തപ്പെടുന്ന 38-മത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ സന്ദേശ പ്രചരണ ഉദ്ഘാടനം ലോകപ്രശസ്ത മഹാനടൻ മെഗാസ്റ്റാർ പത്മശ്രീ ഭരത് മമ്മൂട്ടി നിർവഹിച്ചു.
കൊച്ചി : ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഐഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്ന് ഇവി ഫിനാന്‍സിംഗ് സ്‌കീം അവതരിപ്പിച്ചു.
ഇന്ത്യന്‍ വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഡെന്‍മാര്‍ക്കിലെ വെസ്റ്റ്ഫ്രോസ്റ്റ് സൊലൂഷന്‍സുമായി സഹകരണത്തില്‍ കൊച്ചി: ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകള്‍, വാക്സിന്‍ ഫ്രീസറുകള്‍, അള്‍ട്രാ ലോ ടെമ്പറേചര്‍ ഫ്രീസറുകള്‍ എന്നിവ അടക്കമുള്ള ആരോഗ്യ സേവന രംഗത്തെ റഫ്രിജറേഷനും വാക്സിന്‍ ശേഖരണ സംവിധാനങ്ങളും ഇന്ത്യയില്‍ വികസിപ്പിക്കാനും നിര്‍മിക്കാനും വില്‍പനയും സേവനവും നടത്താനുമായി ടാറ്റാ സ്ഥാപനമായ വോള്‍ട്ടാസ് ഡെന്‍മാര്‍ക്കിലെ വെസ്റ്റ്ഫ്രോസ്റ്റ് സൊലൂഷന്‍സുമായി സാങ്കേതികവിദ്യാ ലൈസന്‍സ് ധാരണയില്‍ ഏര്‍പ്പെട്ടു.
മക്കള്‍ ഉപേക്ഷിക്കപ്പെട്ട ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് വേണ്ടി എം.എ.യൂസഫലി 15 കോടി മുടക്കി നിര്‍മ്മിച്ചത് ഒരു മിനി മണിമാളിക.
കൊച്ചി: സാമൂഹ്യ സേവന രംഗത്തെ ഏറ്റവും മികച്ച വ്യക്തിയെ റോട്ടറി കൊച്ചിൻ സിറ്റിയും ജയിൻ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ആദരിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 25000 രൂപയും പ്രശസ്തിപത്രവും ലഭിക്കും.
ബെയ്ജിംഗ്: സീറോ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൈനയില്‍ അടുത്തിടെ രണ്ട് കുട്ടികള്‍ മരിച്ചതോടെ ജനരോഷം ശക്തമായി.
കൊച്ചി: 2022 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (എആര്‍ആര്‍സി) ഫൈനല്‍ റൗണ്ടിനായി തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ റേസിങ് ടീം.
കൊച്ചി: ആഡംബര എസ്‌യുവികളില്‍ ആഗോള താരമായ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 77.55 ലക്ഷം രൂപ തൊട്ടാണ് എക്‌സ് ഷോറൂം വില.

Popular News

ഭക്തിനിർഭരമായി അനന്തപുരി:പണ്ടാര അടുപ്പിലേക്ക് തീ പ…

ഭക്തിനിർഭരമായി അനന്തപുരി:പണ്ടാര അടുപ്പിലേക്ക് തീ പകരൽ 9.45 ന്, നിവേദ്യം ഉച്ചയ്ക്ക് 2.15 ന്

Mar 03, 2026 30 കേരളം Pothujanam

തിരുവനന്തപുരം: ഭക്തിയുടെ നിറവിൽ ഇന്ന് ആറ്റുകാൽ പൊങ്കാല. ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. അനന്തപുരി ...