FLASH NEWS |
|
|
|
മറ്റുള്ളവ | |
|
ചുംബന സമരക്കാരെപൊലീസ് അറസ്റ്റു ചെയ്തു | കോഴിക്കോട്ഃ നിരോധനംലംഘിച്ച് ചുംബന സമരംനടത്താൻ ശ്രമിച്ച കിസ് ഇൻ ദ സ്ട്രീറ്റിന്റെ ആഭിമുഖ്യ ത്തിലുള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. സമരമക്കാരോട് കൂട്ടം കൂടി നിൽക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാർ ഗൗനിക്കാതെ വന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് അവരെ അറസ്റ്റു ചെയ്തു. നാലു പെൺകുട്ടികളും അറ...തുട൪ന്ന് വായിക്കുക
| ഇന്ത്യയും ചൈനയും എട്ടുകരാറുകളില്‍ ഒപ്പുവെച്ചു | ന്യൂഡല്‍ഹിഃ അതിര്‍ത്തിത്തര്‍ക്കത്തിന് സമാധാനപരമായും വേഗത്തിലുംപരിഹാരംകാണാന് ഇന്ത്യയും ചൈനയും തീരുമാനിച്ചു.ഇതിനായി നടന്നുവരുന്ന ചര്‍ച്ചകളില്‍ തൃപ്തിയുണ്ടെങ്കിലുംഇവ ത്വരപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ചൈനാ പ്രധാനമന്ത്രി ലൂ കു ചിയാങ്ങും ചര്‍ച്ചയ്ക്കുശേഷം പത്രസമ്മേളനത്തില്‍ അഭിപ്രായപ്പ...തുട൪ന്ന് വായിക്കുക
| പാകിസ്ഥാനില്‍ യു.എസ്.ആക്രമണംഃഇല്യാസ് കാശ്മീരിയെ വധിച്ചു |
ഇസ്ലാമബാദ്ഃ പാക് കൊടും ഭീകരന് ഇല്യാസ് കാശ്മീരി ഉള്‍പ്പെടെ 9 ഭീകരരെ അമേരിക്ക പാകിസ്ഥാനില്‍
നടത്തിയ ആക്രമണത്തില്‍ വകവരുത്തി.വെള്ളിയാഴ്ച രാത്രി തെക്കന്‍ വസീറിസ്ഥാനില്‍ അമേരിക്കയുടെ
പൈലറ്റില്ലാ വിമാനം ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഭീകരന് ഇല്യാസ്
കാശ്മീരി ഉള്‍പ്പെടെ 9 ഭീകരരെ ...തുട൪ന്ന് വായിക്കുക
| അമേരിക്കയില്‍ ഇന്‍ഷുറന്‍സ് തിരിമറി | അമേരിക്കയില്‍ ഇന്‍ഷുറന്‍സ് തിരിമറിഃ6ഇന്ഡൃന് വംശജരുള്‍പ്പെടെ 111 പേര് പിടിയിലായി
വാഷിംഗ്ടണ്ഃഅമേരിക്കയില്ഏറ്റവും വലിയ ഇന്‍ഷുറന്‍സ് തിരിമറി നടന്നിരിക്കുന്നു.6ഇന്ഡൃന് വംശജരുള്‍പ്പെടെ
യുള്ള ഡോക്ടര്‍മാര്‍ പിടിയിലാണ്.വൃാജബില്ലുണ്ടാക്കി 22.5 കോടി ഡോളറിന്‍െറ തിതിമറി നടത്തിയെന്നതാണ്കേസ്. ...തുട൪ന്ന് വായിക്കുക
|
|
|
| |
|
|
|
|
Copyright 2018 Pothujanam Publications. All rights reserved.
|
|
|